SDPI തിരുവനന്തപുരം നേതാക്കൾ AKG സെന്റർ സന്ദർശിച്ചു എന്ന വാർത്തയുടെ വസ്തുത

SDPI തിരുവനന്തപുരം നേതാക്കൾ AKG സെന്റർ സന്ദർശിച്ചു എന്നൊരു പോസ്റ്റ് ഇട്ടത് കണ്ടിരുന്നു. സെന്ററിൽ നേരിട്ട് അന്വേഷിച്ചപ്പോൾ അറിഞ്ഞത് അവർ മനപ്പൂർവം പ്രശ്നം /കൺഫ്യുഷൻ ഉണ്ടാക്കാൻ വന്നതാണ് എന്നാണ്. അവരെ അകത്ത് കയറാൻ പോലും അനുവദിച്ചില്ല. അപ്പോൾ പുറത്തുനിന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതാണ് . മാക്സിമം കയറിയത് പുറത്തെ സ്റ്റെപ്പ് വരെയാണ്. അപ്പോഴേക്കും സെന്റർ ജീവനക്കാർ മടക്കി അയച്ചു. ആ സ്റ്റെപ്പിൽ നിന്നും താഴേക്കു ഇറങ്ങുന്നതും, നടന്നു പുറത്തേക്കു പോകുന്നതും Read more…

‘കോണ്‍ഗ്രസ് ബിജെപിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ്’; 35 സീറ്റു മതിയെന്ന ബിജെപിയുടെ വാദം ഈ വിശ്വാസത്തിലെന്ന് മുഖ്യമന്ത്രി

ബിജെപിയുടെ ഫിക്‌സ്ഡ് ഡെപ്പോസിറ്റായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 35 സീറ്റു കിട്ടിയാല്‍ കേരളത്തില്‍ ഭരണം പിടിക്കാമെന്ന ബിജെപിയുടെ അവകാശ വാദത്തിനു പിന്നില്‍ കോണ്‍ഗ്രസിലുള്ള ഈ വിശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.. https://www.reporterlive.com/pinarayi-vijayan-says-congress-became-fixed-deposite-of-bjp/76541/

കോണ്‍ഗ്രസ്സ് തോല്‍ക്കുമ്പോഴല്ല, മറിച്ച് അധികാരത്തിലിരിക്കുമ്പോഴാണ് സംഘപരിവാരം വളരുന്നത്

കോണ്‍ഗ്രസ്സ് തോല്‍ക്കുമ്പോഴല്ല, മറിച്ച് അധികാരത്തിലിരിക്കുമ്പോഴാണ് സംഘപരിവാരം വളരുന്നത്.ഉമ്മന്‍ചാണ്ടി ഭരണത്തിലെങ്ങനെയാണ് സംഘപരിവാരം വളര്‍ന്നത്?കെ.സുരേന്ദ്രന്‍ മുതല്‍ സന്ദീപ് വാരിയർക്ക്  വരെ ഉമ്മൻ ചാണ്ടി വലിയ പ്രാധാന്യം നല്‍കും . മുഖ്യ പ്രതിപക്ഷമായി  UDF ബിജെപി യെ  ഉയർത്തി കാണിക്കും. അങ്ങനെയെങ്ങാനും  കുറച്ച് CPIM വോട്ട്  ബിജെപി യിലേക്ക് പോയാല്‍ ഒരു തവണ കൂടി ഭരിക്കാം എന്നതായിരുന്നു ചാണ്ടിയുടെ കണക്ക് കൂട്ടല്‍. അത് കൊണ്ടാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഞങ്ങളും BJP യും തമ്മിലാണ് മല്‍സരമെന്ന് Read more…

കോൺഗ്രസ് തിരിച്ചു വരണമെന്ന് പറയണമെങ്കിൽ എന്റെ ബുദ്ധിക്ക്‌ എന്തെങ്കിലും തകരാറുണ്ടാവണം’: ഇന്നസെൻറ്‌

കോൺഗ്രസ്‌ തിരിച്ചുവരണമെന്ന്‌ താൻ പറഞ്ഞിട്ടുണ്ടെങ്കിൽ തന്റെ  സാമാന്യബുദ്ധിക്ക്‌ എന്തെങ്കിലും തകരാറ്‌ ഉണ്ടാകണമെന്ന്‌ നടനും  മുൻ എംപിയുമായ   ഇന്നസെൻറ്‌.  കോൺഗ്രസിന്റെ തിരിച്ചുവരവ്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ ഇന്നസെൻറ്‌ പറഞ്ഞുവെന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിച്ചിരുന്നു .ഇത്തരം വ്യാജ പോസ്‌റ്റുകൾ ശ്രദ്ധയിൽപെട്ടപ്പോഴാണ്‌ ഇന്നസെൻറ്‌ ഫേസ്‌ബുക്കിൽ  പ്രതികരിച്ചത്‌. പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ലെന്നും ഇന്നസെൻറ്‌  പറഞ്ഞു. Read more: https://www.deshabhimani.com/news/kerala/actor-innocent-assembly-election-2021/929624

പിണറായി സര്‍ക്കാരിന് അഭിനന്ദനവുമായി സന്തോഷ് ജോര്‍ജ് കുളങ്ങര

കേരളത്തിന്റെ ഭാവിക്കായി നടപ്പാക്കിയ പദ്ധതികള്‍ ആരംഭിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് സഞ്ചാരിയും മാധ്യമപ്രവര്‍ത്തകനുമായ് സന്തോഷ് ജോര്‍ജ് കുളങ്ങര. പിണറായി സര്‍ക്കാര്‍ കേരളതതിന് സമ്മാനിച്ചതില്‍ എടുത്തുപറയേണ്ട സംഭാവനയെന്ന് തോന്നുന്നത് ആരോഗ്യമേഖലയിലും പൊതു നിര്‍മ്മാണ മേഖലയിലുമാണെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര വ്യക്തമാക്കി. Link

വനിതാ സ്ഥാനാർത്ഥികളും എം എൽ എ മാരും – എൽ ഡി എഫും യു ഡി എഫും

തിരഞ്ഞെടുപ്പ് കാലത്തെ വനിതാ ദിന ചിന്തകൾ കേരള ജനസംഖ്യയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഉള്ളത്. കേരളത്തിലെ പൊതു തിരഞ്ഞെടുപ്പുകളിൽ പുരുഷന്മാരേക്കാൾ കൂടുതൽ വോട്ടു ചെയ്യുന്നതും സ്ത്രീകളാണ്. അപ്പോൾ ജനസംഖ്യയിലെ 50 ശതമാനത്തിലധികം വരുന്ന സ്ത്രീകളെ നിയമ നിർമ്മാണ സഭയിൽ പ്രതിനിധികരിക്കാൻ അത്ര തന്നെ വനിതാ ജന പ്രതിനിധികൾ ഉണ്ടാകേണ്ടതല്ലേ? അതായത് 140 MLA മാരിൽ 50 ശതമാനമായ 70 പേരെങ്കിലും കുറഞ്ഞത് ഉണ്ടാകേണ്ടതല്ലേ? ഈ വിഷയത്തെ ഡാറ്റ വച്ച് പരിശോധിച്ചാൽ Read more…