വിവാദങ്ങൾ /വിശദീകരണങ്ങൾ
#silverline fact check 6 സിൽവർലൈൻ കാർബൺ എമിഷൻ
#silverline fact check 6 സിൽവർലൈൻ നിർമാണഘട്ടത്തിൽ ഭീകരമായ രീതിയിൽ കാർബൺ എമിഷൻസ് , മലിനീകരണം ഒക്കെ ഉണ്ടാക്കുന്നു. പരിസ്ഥിതിവാദികൾ സ്ഥിരമായി ഉന്നയിക്കാറുള്ള ആരോപണമെന്നനിലയിൽ ഇതിൽ എത്രത്തോളം വസ്തുത ഉണ്ടെന്നു പരിശോധിക്കുകയാണ് ഈ പോസ്റ്റിൽ ചെയ്യുന്നത്. റെയിൽ പ്രോജക്ടുകളുടെ കാർബൺ എമിഷൻസ് ന്റെ കണക്കുകൾ UIC standards അനുസരിച്ചു കണക്കുകൂട്ടിയെടുക്കാവുന്നതെയുള്ളൂ. സിൽവർലൈൻ ഉണ്ടാക്കുന്ന കാർബൺ എമിഷൻ നിർമാണം, പ്രവർത്തനം, മെയിന്റനൻസ് എന്നിവ താഴെ നൽകുന്നുണ്ട്. വിശദമായ വായനയ്ക്ക് കമന്റിൽ ഉള്ള Read more…