എൽഡിഎഫ് സർക്കാർ പരസ്യങ്ങളുടെ ചിലവ്

സർക്കാരിന്റെ പുതിയ പദ്ധതികളോ ക്ഷേമപരിപാടികളോ മാധ്യമങ്ങൾ വഴി പരസ്യം ചെയ്യുന്നതിൽ വലിയ പ്രശ്നം കണ്ടെത്തിയിരിക്കുകയാണ് ഐക്യ’ജമാ’ധിപത്യ മുന്നണിയും സംഘികളും. ഏതായാലും സർക്കാർ ഒന്നും ചെയ്തില്ലെന്നോ ചെയ്യുന്നില്ലെന്നോ അല്ല ഈ അഞ്ചാം വർഷവും പരാതി. ചെയ്ത കാര്യങ്ങൾ പരസ്യം ചെയ്തതിലാണ് പ്രശ്നം. അത് ഇഷ്ടപ്പെട്ടു. ഇനി ഈ ആക്ഷേപത്തിന്റെ മെറിറ്റ് പരിശോധിച്ചാലൊ. നമുക്ക് കണക്ക് തന്നെ പറഞ്ഞു പോകാം. ആദ്യത്തെ നാല് വർഷം എൽഡിഎഫ് സർക്കാർ പരസ്യം നൽകിയ ഇനത്തിൽ ചെലവാക്കിയ Read more…