ലീഗ് നുണകൾ

ലീഗ് നുണകൾ കഴിഞ്ഞ ഉമ്മൻ‌ചാണ്ടി സർക്കാർ 414522 വീടുകൾ വെച്ചു നൽകി എന്ന് ഫിറോസ്. 🙄 ഉമ്മൻ‌ചാണ്ടി തന്നെ പറഞ്ഞ കണക്ക് 3343 എന്നും…. 😁😁 കണക്കുകൾ നിരത്തി ജയ്ക്ക് ന്റെ മറുപടി…

ലീഗ് ട്രോൾ

ലീഗിനെ വിമർശിക്കുന്നത് നിർത്തണം.. ലീഗിനെയും, ലീഗുകാരെയും മനസ്സിലാക്കാൻ നാം ഓരോരുത്തരും ശ്രമിക്കണം..!മനസ്സറിഞ്ഞ് അവരോട് അടുത്താൽ,അവരെ മനസ്സിലാക്കിയാൽ,നമ്മൾ ഒരിക്കലും അവരെ കുറ്റം പറയില്ല..! കാരണം.. മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയാണ് രാഹുൽഗാന്ധിയെന്ന് ഇന്നും വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും. ലീഗ് ഉണ്ടായത് കൊണ്ടാണ് ആർഎസ്എസ് കേരളത്തിൽ വളരാത്തതെന്ന് ഇന്നും വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും. കെഎംസിസിയുടെ ചാർട്ടേഡ് വിമാനങ്ങൾ പിണറായി ആകാശത്ത് വെച്ച് തന്നെ തടഞ്ഞെന്ന് വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം Read more…