ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം

ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം. മുഴുവന്‍ സമയവും വൈദ്യുതി എന്നത് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും വിദൂര സ്വപ്നം മാത്രമായി തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ നേട്ടം. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ലോക്‌സഭയില്‍ പങ്കുവച്ച വിവരങ്ങളനുസരിച്ച് കേരളം, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, തമിഴ്‌നാട് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഗ്രാമീണ മേഖലയില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാകുന്നത്. ഹരിയാന, സിക്കിം, Read more…

ആഭ്യന്തര വകുപ്പ് നേട്ടങ്ങൾ പാർട്ട് 3

Source- Titto antony /FaceBook / Left Article ആഭ്യന്തരം..‼️ (പാർട്ട് 3) ഈ ഇടതു സർക്കാർ വന്നതിന് ശേഷം ആഭ്യന്തര വകുപ്പിൽ ഉണ്ടായ മാറ്റങ്ങൾ മറ്റു രണ്ടു പോസ്റ്റുകളിൽ കണ്ടതാണല്ലോ.. 💥 https://bit.ly/2B14m6f💥 https://bit.ly/2XueHz7 ⭕ കേരളത്തിലെ ആദ്യ വനിതാDGP യായി ശ്രീലേഖ IPS നിയമിതയായി.. https://bit.ly/36NJ1c4 ⭕ ഇന്ത്യയില്‍ ആദ്യമായി കേരളത്തിൽ ആണ് പോലീസിന്റെ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (CIMS) വരുത്തിയത്.. അത് ഈ ഇടത് Read more…