പട്ടിക വിഭാഗങ്ങൾക്ക് വകയിരുത്തിയത് 502 കോടി :ഒന്നും ചിലവഴിച്ചില്ല

അർദ്ധ സത്യങ്ങളും വ്യാജ വാർത്തകളും കൊണ്ട് അരങ്ങു തിമിർക്കുകയാണ് ഒരു വിഭാഗം കൊങ്ങികളും സംഘികളും.അതിലെ ഇപ്പോഴത്തെ ഒരു വ്യാജ വാർത്തയാണ് “പട്ടിക വിഭാഗങ്ങൾക്ക് വകയിരുത്തിയത് 502 കോടി :ഒന്നും ചിലവഴിച്ചില്ല ” എന്ന തലക്കെട്ട് ലൈഫ് മിഷനിൽ 2019-20 സാമ്പത്തിക വർഷം വകയിരുത്തിയത് 502 കോടി.ഇതിൽ പട്ടികജാതിക്കായി ലൈഫ് മിഷനിൽ വകയിരുത്തിയ തുകയിൽ നൂറ് കോടി രൂപയ്ക്കു ആ വർഷം തന്നെ ഭരണാനുമതി ലഭിച്ചു.പട്ടിക വർഗ്ഗത്തിൽ 64.6 കോടി രൂപ Read more…

രണ്ടു ലക്ഷത്തിലേറെ ഭൂരഹിതർക്ക്‌ ഭൂമി

രണ്ടു ലക്ഷം പട്ടയങ്ങൾ… രണ്ടു ലക്ഷത്തിലേറെ ഭൂരഹിതരരെയാണ് പിണറായി വിജയൻ സർക്കാർ കഴിഞ്ഞ നാലര വർഷം കൊണ്ട് ഭൂമിയുടെ അവകാശികളാക്കിയത്. ആത്മാഭിമാനമുള്ളവരാക്കിയത്. കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന പട്ടയവിതരണത്തിൽ പട്ടയം ലഭിച്ച കാർത്തു അമ്മയെ പോലെ രണ്ട് ലക്ഷം പേർക്കാണ് അഭിമാനവും സന്തോഷവും ആശ്വാസവും ഈ സർക്കാർ പകർന്നു നൽകിയത്. രണ്ടര ലക്ഷം ലൈഫ് വീടുകൾ, രണ്ട് ലക്ഷം പട്ടയങ്ങൾ, രണ്ട് ലക്ഷത്തിലേറെ സർക്കാർ നിയമനങ്ങൾ… ഈ ക്ഷേമഗാഥക്ക് കേരളചരിത്രത്തിൽ Read more…

തിരുവനന്തപുരം ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

കേരളത്തിൻറെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യത്തിലേക്ക് 1538 കോടിയുടെ തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി ആരംഭിച്ചു, തിരുവനന്തപുരം നഗര വികസനത്തിന് മാസ്റ്റർപ്ലാൻ രൂപീകരണം അന്തിമഘട്ടത്തിൽ ടെക്നോപാർക്കിൽ 17.6 ലക്ഷം ചതുരശ്രഅടി പശ്ചാത്തല വികസനം നടത്തി. 82 പുതിയ കമ്പനികൾ ഇക്കാലയളവിൽ പുതിയതായി ടെക്നോപാർക്കിൽ എത്തി. ടെക്കികൾക്ക് ക്ഷേമ ബോർഡ് രൂപീകരിക്കുന്നു. ലൈഫ് മിഷൻ മുഖേന ഭവന രഹിതർക്ക് ജില്ലയിൽ 30000 വീടുകൾ നിർമ്മിച്ചു നൽകി. കൂടാതെ 21195 Read more…

ലൈഫ് മിഷൻ, PMAY ആണോ ? LIFE Mission

എന്താണ് LIFE?എന്താണ് PMAY-LIFE?എന്താണ് PMAY? കുറെ മനുഷ്യരുടെ ടെൻഷനാണ് ഈ ചോദ്യങ്ങൾ??? ഏറ്റവും ലളിതമായ് ഈ ഗ്രാഫുകൾ നിങ്ങൾക്ക് അതിന്റെ ഉത്തരം നൽക്കും,,,!! എങ്കിലും ഗ്രാഫിലെഴുത്തിയിരിക്കുന്നത് ഞാൻ പകർത്തി എഴുത്താൻ ശ്രമിക്കയാണ്,,!! “The ability to simplify means to eliminate the unnecessary so that the necessary may speak.” എന്നൊരു വാക്യം ഏതോ മഹൻ പറഞ്ഞതായിട്ടുണ്ട്,,!! ലൈഫ് പദ്ധതി :……………………. പിണറായി വിജയൻ നേതൃത്വം നൽകുന്ന Read more…

ലൈഫ് മിഷൻ വീടുകളുടെ വിവരം

ലൈഫ് മിഷൻ പദ്ധതിയുടെ വെബ്‌സൈറ്റ് – https://lifemission.kerala.gov.in/index.php/ml ഇതുവരെ പൂർത്തീകരിച്ചത് 2,95,006 വീടുകൾ May 16, 2022Read more: https://www.deshabhimani.com/news/kerala/life-mission-kerala/1020084 https://www.deshabhimani.com/news/kerala/life-mission-kerala/1020084 ലൈഫ് മിഷൻ പദ്ധതിയുടെ ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ. https://lifemission.kerala.gov.in/ml/faq

ലൈഫ് മിഷൻ, വടക്കാഞ്ചേരി, സിബിഐ- വിശദാംശങ്ങൾ

#LifeMission ആണല്ലോ വിഷയം.. CongRSS ഉം BJP യും മാധ്യമങ്ങളും കൂടി നിങ്ങളെ വ്യാജവാർത്തകൾ ഇറക്കി തെറ്റിദ്ധരിപ്പിക്കും.. അതോണ്ട് 4 ടോപ്പിക്കിൽ ആയി കുറച്ചു പോയിന്റസ് പറയാം.. ലൈഫ് മിഷൻ LDF സർക്കാറിന്റെ അഭിമാന പദ്ധതി സർക്കാർ ഇത് വരെ ലൈഫ് മിഷൻ പ്രോജെക്ടിൽ 2,26,490 വീടുകൾ വെച്ച് കൊടുത്തിട്ടുണ്ട്. അടുത്ത ഇലക്ഷന് മുൻപ് തന്നെ 3 ലക്ഷം വീടുകൾ പൂർത്തിയാക്കും. ലൈഫ് മിഷനിൽ പുതുതായി അപേക്ഷിക്കാനുള്ള അവസരത്തിൽ ഓഗസ്റ്റ് Read more…

ലൈഫ് മിഷൻ പദ്ധതി : വിവിധ ഘട്ടങ്ങളും ഗുണഭോക്താക്കളും പദ്ധതി പുരോഗതിയും

ഭവന രഹിതരായ ഏവർക്കും തലചായ്ക്കാൻ വീട് നൽകുക എന്ന ഉദ്ദേശത്തോടു കൂടി ഈ ഇടതുപക്ഷ സർക്കാർ ആരംഭിച്ച സ്വപ്ന പദ്ധതിയാണ് ലൈഫ് മിഷൻ.  2013ലെ കണക്ക് പ്രകാരം, കേരളത്തിൽ 470000 ഭവനരഹിതർ ഉണ്ട്. കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും ഭൂരഹിത-ഭവനരഹിതര്‍ക്കും ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുക എന്നതാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാപദ്ധതി (ലൈഫ്) യുടെ ലക്‌ഷ്യം. ലൈഫ് പദ്ധതി 3 ഘട്ടങ്ങളായാണ് Read more…

ലൈഫ്മിഷന്‍ ധാരണാ പത്രത്തെ വളച്ചൊടിച്ച് മാധ്യമങ്ങള്‍.

ലൈഫ്മിഷന്‍ ധാരണാ പത്രത്തെ വളച്ചൊടിച്ച് മാധ്യമങ്ങള്‍. ലൈഫ്മിഷന്‍ ധാരണാ പത്രത്തെ വളച്ചൊടിച്ച് മാധ്യമങ്ങള്‍. Red crescent- Life Mission പദ്ധതിയെ പറ്റി കൈരളി News N’ Views ൽ 10th August നു നടന്ന ചർച്ചയിൽ കുറച്ച്‌ ദിവസം മുൻപ്‌ അന്തരിച്ച The Hindu വിലെ സീനിയർ റിപ്പോർട്ടർ NJ Nair