ലൈഫ് മിഷൻ വീടുകളുടെ വിവരം

ലൈഫ് മിഷൻ പദ്ധതിയുടെ വെബ്‌സൈറ്റ് – https://lifemission.kerala.gov.in/index.php/ml ഇതുവരെ പൂർത്തീകരിച്ചത് 2,95,006 വീടുകൾ May 16, 2022Read more: https://www.deshabhimani.com/news/kerala/life-mission-kerala/1020084 https://www.deshabhimani.com/news/kerala/life-mission-kerala/1020084 ലൈഫ് മിഷൻ പദ്ധതിയുടെ ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ. https://lifemission.kerala.gov.in/ml/faq

LIFE, PMAY, Houses, State Fund, BJP Liers

പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയണം.പറയുന്നത് സത്യസന്ധമായാൽ വീണ്ടും വീണ്ടും പറയാം. സത്യസന്ധമായി അല്ലെങ്കിൽ ഇടക്കിടെ ചെന്നിത്തല സാറ് പത്ത് ചോദ്യം ചോദിച്ചു പോകുന്നത് പോലെ ആകും. പിന്നീട് പറയാൻ കഴിയില്ല. #LIFE ന്റെ രണ്ടു ലക്ഷം വീടുകൾ പൂർത്തിയാകുന്നതിന്റെ ഫലപ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ അല്പസമയത്തിനുള്ളിൽ നടത്തുമ്പോൾ LIFE നെ പറ്റി അഞ്ച് കാര്യങ്ങൾ വീണ്ടും. 1: വീട് നിർമ്മാണത്തിനായി നൽകുന്നത് 4 ലക്ഷം രൂപ. 2: LIFE Read more…

മന്ത്രി എ സി മൊയ്‌തീൻ വക്കീൽ നോട്ടീസ്

തൃശൂർ > വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്‌ലാറ്റ് നിർമാണത്തിന്റെ പേരിൽ മാനഹാനി വരുത്തിയതിന് ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട്  അനിൽ അക്കര എംഎൽഎക്ക്  മന്ത്രി എ സി മൊയ്‌തീൻ വക്കീൽ നോട്ടീസ് അയച്ചു. മാതൃഭൂമി ചാനലിനും പത്രത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷനുവേണ്ടി യുഎഇ റഡ് ക്രസന്റ് എന്ന സംഘടന  സൗജന്യമായി നിർമിച്ചു നൽകുന്ന ഫ്‌ലാറ്റ് സമുച്ചയ നിർമാണത്തിന്റെ ഇടനിലക്കാരനായി  മന്ത്രി എ സി മൊയ്‌തീൻ അഴിമതി നടത്തിയെന്നാണ് Read more…

1000 വീടുകൾ, CPM

“ക്വറന്റീൻ ചെയ്യാൻ വേറെ സ്ഥലം എന്തിനാ, CPI(M) നിർമിച്ച 2,000 വീടുകൾ ഉണ്ടാല്ലോ.. ഓരോ ലോക്കലിലും CPI(M) നിർമിച്ച വീടുകൾ ഉണ്ടല്ലോ..” എന്ന വി.ടി.ബാലറാമിന്റെ പ്രസ്താവന കാണുമ്പോൾ MLA ആയിട്ടും ഇപ്പഴും ആ KSU കഞ്ഞിക്കുഴി ലെവലിൽ നിന്നും ഇപ്പഴും വളർന്നിട്ടില്ല എന്നു വേണം നമ്മൾ മനസ്സിലാക്കാൻ.. അതേടോ നിങ്ങളുടെ പാർട്ടി KPCC പ്രഖ്യാപിച്ച ആയിരം വീടെവിടെ എന്ന് ചോദിക്കുമ്പോൾ CPI(M) കാർ പറഞ്ഞ രണ്ടായിരം വീടുകൾ എവിടെ എന്ന Read more…

ലൈഫ് മിഷൻ, PMAY ആണോ

Pinko Humanabout a year ago എന്താണ് LIFE?എന്താണ് PMAY-LIFE?എന്താണ് PMAY? കുറെ മനുഷ്യരുടെ ടെൻഷനാണ് ഈ ചോദ്യങ്ങൾ??? ഏറ്റവും ലളിതമായ് ഈ ഗ്രാഫുകൾ നിങ്ങൾക്ക് അതിന്റെ ഉത്തരം നൽക്കും,,,!! എങ്കിലും ഗ്രാഫിലെഴുത്തിയിരിക്കുന്നത് ഞാൻ പകർത്തി എഴുത്താൻ ശ്രമിക്കയാണ്,,!! “The ability to simplify means to eliminate the unnecessary so that the necessary may speak.” എന്നൊരു വാക്യം ഏതോ മഹൻ പറഞ്ഞതായിട്ടുണ്ട്,,!! 💥ലൈഫ് പദ്ധതി Read more…