വിവാദങ്ങൾ /വിശദീകരണങ്ങൾ
മന്ത്രി എ സി മൊയ്‌തീൻ വക്കീൽ നോട്ടീസ്
തൃശൂർ > വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്‌ലാറ്റ് നിർമാണത്തിന്റെ പേരിൽ മാനഹാനി വരുത്തിയതിന് ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎക്ക് മന്ത്രി എ സി മൊയ്‌തീൻ വക്കീൽ നോട്ടീസ് അയച്ചു. മാതൃഭൂമി ചാനലിനും പത്രത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷനുവേണ്ടി യുഎഇ റഡ് ക്രസന്റ് എന്ന സംഘടന സൗജന്യമായി നിർമിച്ചു നൽകുന്ന ഫ്‌ലാറ്റ് സമുച്ചയ നിർമാണത്തിന്റെ ഇടനിലക്കാരനായി മന്ത്രി എ സി മൊയ്‌തീൻ അഴിമതി നടത്തിയെന്നാണ് Read more…