തൃപ്പൂണിത്തുറ വികസന പ്രവർത്തനങ്ങൾ (Thrippunithura )

തൃപ്പൂണിത്തുറ നഗരസഭയിലെ ചെറു ദ്വീപാണ് കല്ലുവെച്ച കാട് .പത്തിൽ താഴെ കുടുംബങ്ങളാണ് ദ്വീപിലെ താമസക്കാർ.ഇവർക്ക് പുറം ലോകം കാണണമെങ്കിൽ വഞ്ചി തുഴഞ്ഞ് മറുകരയെത്തണം.കല്ലുവെച്ച കാട് ദ്വീപിലേയ്ക്ക് ഒരു തൂക്കുപാലം പണിയാൻ സംസ്ഥാനബജറ്റിൽ തുക വകയിരുത്തിയിരുന്നു.വോട്ടിൻ്റെ എണ്ണം നോക്കിയല്ല ജനക്ഷേമ പദ്ധതികൾ ആവിഷ്കരിയ്ക്കേണ്ടതെന്ന് LDF സർക്കാർ ഒരിയ്ക്കൽ കൂടി തെളിയിച്ചു.പാലം നിർമാണത്തിന് മുന്നോടിയായി മണ്ണുപരിശോധന ഉൾപ്പെടെയുള്ള സാങ്കേതിക നടപടിക്രമങ്ങളെല്ലാം ഇതിനോടകം പൂർത്തിയായി.തൂക്കുപാലം നിർമാണത്തിന് 2.85 കോടി രൂപ അനുവദിച്ചു കൊണ്ട് കഴിഞ്ഞ Read more…

പോളണ്ടിനെ പറ്റി മിണ്ടും….

ശ്രീനിവാസന്‍ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘സന്ദേശം’ 1991ലാണ് പുറത്തിറങ്ങിയത്. ഫലിതത്തില്‍ പൊതിഞ്ഞ രാഷ്ട്രീയ വിമര്‍ശനം ആവോളമുള്ള സന്ദേശത്തിലെ തമാശകള്‍ കണ്ട് എല്ലാം മറന്നു ചിരിച്ചവരാണ് മലയാളികള്‍. അരാഷ്ട്രീയവാദത്തിന്റെ അപകടകരമായ സന്ദേശത്തെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചിട്ടും കക്ഷിരാഷ്ട്രീയത്തിനതീതമായി ഈ ചിത്രം പ്രേക്ഷകര്‍ ഏറ്റുവാങ്ങി. കേരള രാഷ്ട്രീയത്തിലെ ഇരുപക്ഷത്തെയും കളിയാക്കുന്ന സന്ദേശം സത്യന്‍ അന്തിക്കാടിന്റെ 29-ാമത്തെ സിനിമയായിരുന്നു. 1982ല്‍ ‘കുറുക്കന്റെ കല്യാണ‘വുമായി മലയാള സിനിമാരംഗത്ത് കാലുറപ്പിച്ച സത്യന്‍ അന്തിക്കാട് എന്ന Read more…

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് “

സ്വരാജ് പോളണ്ടിനെ കുറിച്ച്…. ഏഴെട്ടു വർഷം മുമ്പ് കേരളകൗമുദിയിലോ മറ്റോ “പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് ” എന്ന സത്യൻ അന്തിക്കാടിന്റെ “സന്ദേശം” എന്ന അരാഷ്ട്രീയ സിനിമയിലെ ഒരു പ്രയോഗത്തിനെ പരാമർശിച്ചു കൊണ്ടു പോളണ്ടിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെ പറ്റി സഖാവ് എം. സ്വരാജ് വിശദമായ ലേഖനം എഴുതിയിരുന്നു. https://bit.ly/3cEBFLc അന്നത് ഒരു പുതിയ അറിവായിരുന്നു…‼️ 🌹 ചരിത്രത്തെ പറ്റിയും രാഷ്ട്രീയത്തെ പറ്റിയും എം. സ്വരാജിനുള്ള ആഴത്തിലുള്ള അറിവ് ആ Read more…