മലമ്പുഴ നിയമസഭാ മണ്ഡലം സഖാവ് എ.പ്രഭാകരൻ..‼️

⭕ പാലക്കാട് ഉള്ളവരിൽ പോലും കട്ട പാർട്ടിക്കാർക്ക് അല്ലാതെ സഖാവ് എ. പ്രഭാകരനെ അറിയുന്നവർ ചുരുക്കം ആയിരിക്കും.. എന്നാൽ മലമ്പുഴക്കാർക്ക് സുപരിച്ചിതൻ.. 🌹 എന്നാൽ ഇന്ന് Kerala Bank ന്റെ Director എന്ന നിലയിൽ ഇപ്പോൾ പലർക്കും സുപരിചിതൻ ആയിരിക്കും.. 🌹 മരുതറോഡ്‌ പുത്തൻവീട്ടിൽ അപ്പുക്കുട്ടന്റെയും കാളുക്കുട്ടിയുടെയും മകനായി 1952 മെയ്‌ 15ന്‌ ജനനം. CITU സംസ്ഥാന കമ്മിറ്റിയംഗം, CPI(M) ജില്ലാ കമ്മിറ്റിയംഗം, കേരള ബാങ്ക്‌ ഡയറക്ടർ, Toddy വെൽഫെയർ Read more…