ഹൈക്കോടതി ക്കെതിരെ വ്യാജ വാർത്ത

കൊച്ചി > മുന് ഐടി സെക്രട്ടറി എം ശിവശങ്കര് ഇടപെട്ട് ഹൈക്കോടതിയില് അഞ്ച് പേരുടെ കരാര് നിയമനം നടത്തിയെന്ന ‘മലയാള മനോരമ’ വാര്ത്ത നിഷേധിച്ച് ഹൈക്കോടതി. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പാനലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. നൂറോളം അപേക്ഷകരില് നിന്ന് അഞ്ച് പേരെ തെരഞ്ഞെടുക്കുകയായിരുന്നു. ശിവശങ്കര് നേരിട്ട് ഇടപെട്ട് നിയമനം നടത്തിയെന്നായിരുന്നു മനോരമ വാര്ത്ത. ഈ പ്രക്രിയകളില് എം ശിവശങ്കറിന് യാതൊരു പങ്കുമില്ലെന്നും ഹൈക്കോടതി വൃത്തങ്ങള് വ്യക്തമാക്കിയതായി ‘ദി ഹിന്ദു’ Read more…