പിൻവാതിൽ നിയമനം : നാല് ലക്ഷം ആൾക്കാരെ പിൻവാതിലിൽകൂടി നിയമിച്ചുവോ ?മനോരമ വാർത്തയുടെ സത്യാവസ്ഥ

ജീവനക്കാരുടെ എണ്ണം പെരുപ്പിച്ചുകാട്ടി 4.09 ലക്ഷംപേരെ പിൻവാതിലിലൂടെ നിയമിച്ചുവെന്ന് മനോരമയുടെ കുത്തിത്തിരിപ്പ്‌. ശനിയാഴ്‌ചയാണ്‌ മുഖപ്രസംഗത്തിലൂടെയും നുണപ്രചാരണം. വാർത്തകളിൽ കള്ളം ആവർത്തിച്ചിട്ടും ഫലിക്കുന്നില്ലെന്ന്‌ കണ്ടപ്പോഴാണ്‌ മനോരമ മുഖപ്രസംഗം ആയുധമാക്കുന്നത്‌. മനോരമയുടെ കണക്കിൽ സംസ്ഥാന സർവീസിൽ ആകെ ജീവനക്കാർ 10,27,260. ഇതിൽ പിഎസ്‌സി നിയമനം ലഭിച്ചവർ 3,81,862. എയ്‌ഡഡ്‌ സ്ഥാപനങ്ങളിൽ 1,39,669പേർ. അങ്കണവാടി ജീവനക്കാർ 96,120. അവശേഷിക്കുന്ന 4.09 ലക്ഷംപേർ താൽക്കാലിക നിയമനം ലഭിച്ചവരാണെന്നാണ്‌ മനോരമ എഴുതിയത്‌. ഇതുവഴി ബന്ധുനിയമനവും അഴിമതിയും നടക്കുന്നുവെന്ന്‌ Read more…

CPO Rank List വിശദീകരണം

റാങ്ക്‌ പട്ടികയ്‌ക്ക്‌ പാരപണിതത്‌ പ്രതിപക്ഷം യൂണിവേഴ്‌സിറ്റി കോളേജ്‌ സംഘർഷക്കേസിൽ പ്രതികളായ മൂന്നുപേർ കെഎപി നാലിന്റെ സിപിഒ റാങ്ക്‌ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ പട്ടികതന്നെ റദ്ദാക്കാൻ പ്രതിപക്ഷ നേതാവടക്കം ഗവർണറെ സമീപിച്ചു. പട്ടികയിലെ മറ്റുള്ളവരും തെറ്റുകാരല്ലെന്ന്‌ എങ്ങനെ അറിയുമെന്ന്‌ ചോദിച്ച രമേശ്‌ ചെന്നിത്തല, അന്വേഷണം സിബിഐക്ക്‌ വിടണമെന്നും ‌ആവശ്യപ്പെട്ടു. പട്ടിക റദ്ദാക്കണമെന്ന്‌ മുൻ ഡിജിപി ടി പി സെൻകുമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും ആവശ്യപ്പെട്ടു. മനോരമയും ഇതിനെ‌ അനുകൂലിച്ച്‌ വാർത്തകൾ Read more…

ഫോറൻസിക് വ്യാജ വാർത്ത

ഫോറൻസിക് പരിശോധനയെന്നത് ഒരു ശാസ്ത്രീയ പരിശോധനയാണെന്നും അവർ നടത്തുന്നത് ശാസ്ത്രീയ പരിശോധനമാത്രമാണെന്നും ആരെങ്കിലും ഈ മനോരമക്കുഞ്ഞുങ്ങൾക്ക് ഒന്ന് പറഞ്ഞുകൊടുക്കണം … ഒന്നുകിൽ എഴുതുന്നവന് ബോധം വേണം , അതുമല്ലെങ്കിൽ അത് അപ്പ്രൂവ് ചെയ്ത് കൊടുക്കുന്ന എഡിറ്റർക്ക് വേണം മിനിമം ബോധവും ബോധ്യവും .. രണ്ടുമില്ലെങ്കിൽ പിന്നെന്തു ചെയ്യാൻ പറ്റും ? സ്ഥാപനം മനോരമയായതുകൊണ്ടുതന്നെ ഇതെഴുതിയ രാജേഷിനെ ഞാൻ കുറ്റം പറയില്ല … ശിവശങ്കറിന്‌ തമിഴ്‌നാട്ടിൽ കാറ്റാടിപ്പാടം ഉണ്ടെന്ന് ഒന്നാം പേജിൽ Read more…

മനോരമ വ്യാജ വാർത്ത

ആ മാപ്പ് എവിടെ മനോരമേ? ഹൈക്കോടതിയിലെ താൽക്കാലിക നിയമനത്തിൽ സർക്കാർ ഭരണഘടനാ വിരുദ്ധമായി ഇടപെട്ടു എന്നായിരുന്നു ജിജോ ജോൺ പുത്തേഴത്ത് എന്ന ലേഖകൻ വഴി മലയാള മനോരമ എഴുതിപ്പിടിപ്പിച്ച നുണ. ശിവശങ്കർ ഇടപെട്ടു എന്നായിരുന്നു ആക്ഷേപം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ ഈ ആരോപണം അന്വേഷിക്കാൻ ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ടിലെ ഏതോ ഒരുവരി എടുത്ത് മത്തങ്ങയാക്കി മനോരമ വീണ്ടും നുണ ശരിയാക്കാൻ ഒരു ശ്രമം നടത്തി. പക്ഷെ പഴയത് പോലെയല്ല, Read more…

മനോരമയിലെ വ്യാജ്യ വാർത്ത എങ്ങനെ തിരിച്ചു അറിയാം

https://www.facebook.com/118978566570400/posts/130830252051898/ #trollcongress #GetLostMediaLiars മനോരമയിലെ വ്യാജ്യ വാർത്ത എങ്ങനെ തിരിച്ചു അറിയാം #trollcongress #GetLostMediaLiars

സ്വർണക്കടത്ത്‌ കേസിൽ എൻഐഎ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ നൽകാൻ പ്രത്യേക സംവിധാനം ഒരുക്കുന്നതിനിടെ വീണ്ടും കള്ളക്കഥയുമായി മനോരമ

തിരുവനന്തപുരം > സ്വർണക്കടത്ത്‌ കേസിൽ എൻഐഎ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ നൽകാൻ പ്രത്യേക സംവിധാനം ഒരുക്കുന്നതിനിടെ വീണ്ടും കള്ളക്കഥയുമായി മനോരമ. ക്യാമറയിൽ സ്വപ്‌നയുടെ ദൃശ്യം പതിഞ്ഞെന്നും അതിനാൽ ദൃശ്യങ്ങൾ എൻഐഎക്ക്‌ നൽകേണ്ടതില്ലെന്ന്‌ തീരുമാനിച്ചെന്നുമാണ്‌ പുതിയ നുണക്കഥ. എന്നാൽ, സെക്രട്ടറിയറ്റിലെ 82 ക്യാമറയിലെ ഒരു വർഷത്തെ ദൃശ്യങ്ങൾ കൃത്യതയോടെ പകർത്തി നൽകാനുള്ള പ്രത്യേക ഹാർഡ്‌ വെയർ‌ സജ്ജമാക്കുകയാണ് സർക്കാർ‌‌. 1.40 കോടിരൂപ ചെലവ്‌ വരുന്ന പദ്ധതിക്കുള്ള ഫയൽ ധന, ഐടി വകുപ്പുകളുടെ Read more…

EMS ബാബറി മസ്ജിദ് തകര്‍ക്കാന്‍ അഭിപ്രായപ്പെട്ടിരുന്നു എന്നത് ശരിയോ?:Shani | Duration: 0:2:18

Shani explains about the മാതൃഭൂമി article 1989 Duration: 0:2:18 https://i.ytimg.com/vi/4zMfdqpZ-oA/hqdefault.jpg https://i.ytimg.com/vi/4zMfdqpZ-oA/default.jpg https://i.ytimg.com/vi/4zMfdqpZ-oA/mqdefault.jpg