അവശ്യസാധനങ്ങളുടെ വില വർദ്ധിച്ചിട്ടുണ്ടോ

സംസ്ഥാനത്ത് എൽ.ഡി.എഫ് (LDF ) സർക്കാർ അധികാരത്തിൽ വരുമ്പോൾ സിവിൽ സപ്ലൈസ് വഴി വിതരണം ചെയ്തിരുന്ന അവശ്യസാധനങ്ങളുടെ വില വർദ്ധിച്ചിട്ടുണ്ടോ ?? 2016 ലെ വിലയും 2021 ലെ വിലയും തമ്മിൽ വ്യത്യാസം ഉണ്ടായിട്ടുണ്ടോ?❓ ചോദ്യം ശ്രദ്ധിച്ചു വായിച്ചവരോടായി പറയുന്നു ഇതിൻ്റെ ഉത്തരം പതിനാലാം കേരള നിയമസഭയിലേ ,ഇരുപത്തി രണ്ടാം സമ്മേളനത്തിലേ , നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ 364 ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ. തിലോത്തമൻ Read more…

എൽ.ഡി.എഫ് (LDF ) സർക്കാർ അധികാരത്തിൽ വരുമ്പോൾ സിവിൽ സപ്ലൈസ് വഴി വിതരണം ചെയ്തിരുന്ന അവശ്യസാധനങ്ങളുടെ വില വർദ്ധിച്ചിട്ടുണ്ടോ ??

എത്ര പറഞ്ഞാലും നിങ്ങൾക്ക് ബോധ്യപ്പെടുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്..! പ്രത്യേകിച്ച് ലീഗ് ,കോൺഗ്രസ് ,ബി.ജെ.പി അനുകൂലികളായ സൈബർ ഇടത്തെ മനുഷ്യർക്ക്. എങ്കിലും ഞാൻ ഒന്നുടെ വിശ്വസിനീയമായ ഒരു ഡാറ്റ വെച്ച് മറുപടി തരാം??ചോദ്യം ഇതാണ്..1 ) സംസ്ഥാനത്ത് എൽ.ഡി.എഫ് (LDF ) സർക്കാർ അധികാരത്തിൽ വരുമ്പോൾ സിവിൽ സപ്ലൈസ് വഴി വിതരണം ചെയ്തിരുന്ന അവശ്യസാധനങ്ങളുടെ വില വർദ്ധിച്ചിട്ടുണ്ടോ ?? 2016 ലെ വിലയും 2021 ലെ വിലയും തമ്മിൽ Read more…