മെഡിക്കൽ കോളേജ് ചരിതം

മെഡിക്കൽ കോളേജ് ചരിതം 1. തിരുവനന്തപുരം മെഡിക്കൽ കോളേജ് – സ്ഥാപിത വര്ഷം ( 1951 കേരള സംസ്ഥാനം രൂപീകൃതം ആവുന്നതിനു മുൻപ് ).. പ്രാരംഭ നടപടികൾ ആരംഭിക്കുന്നത് 1948 ഇൽ തിരുവിതാംകൂർ രാജ ഭരണ കാലത്ത്. തറക്കല്ല് ഇടുന്നതും പണി പൂർത്തിയാക്കുന്നതും 1951 -1952 കാലയളവിൽ തിരുകൊച്ചി സംസ്ഥാന രൂപീകരണത്തിന് ശേഷം . 2. കോഴിക്കോട് മെഡിക്കൽ കോളേജ്. സ്ഥാപിത വര്ഷം 1957 – EMS മന്ത്രി സഭ Read more…

മെഡിക്കൽ കോളേജുകളുടെ ചരിത്രം

നുണകൾ ഇറക്കുക എന്നത് സംഘികളുടെ മാത്രം കുത്തക അല്ല.. #CongRSS ഉം അവരുടെ ഘടകകക്ഷി ആയ മുസ്‌ലേർ ലീഗും ഉണ്ട്.. വലതുപക്ഷ രാഷ്ട്രീയം എന്നും അങ്ങനെയാണ്.. രാഷ്ട്രീയമായി വസ്തുതകളുടെ അടിസ്ഥാനത്തിൽ ഉള്ള വിമർശനം (Constructive Criticism) നടത്താൻ കഴിഞ്ഞില്ലെങ്കിൽ നുണകൾ (Fabricated Stories) ഇറക്കുക.. https://bit.ly/2yhc2Qy*ചില മെഡിക്കൽ കോളേജ് ചരിതം* 1. തിരുവനന്തപുരം മെഡിക്കൽ കോളേജ് – സ്ഥാപിത വര്ഷം ( 1951 കേരള സംസ്ഥാനം രൂപീകൃതം ആവുന്നതിനു മുൻപ് Read more…