പാരമ്പര്യ മുസ്ലീങ്ങളും ഇടത്പക്ഷ മുസ്‌ലിങ്ങളും: മുസ്‌ലിം ലീഗിന്റെ നോട്ടത്തിൽ

ആമുഖമായി ദീർഘമായ ഒരു ചരിത്രം ചുരുക്കി പറയാം. റീഡ് ബുക്സ്, ഐ പി ബി, ഇസ, സമസ്ത, ഗ്രീൻ ബുക്സ് തുടങ്ങിയവർ വിവിധ കാലങ്ങളിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ലഖുലേഖകളും ആണ് ഈ ചരിത്രത്തിന്റെ അടിസ്ഥാനം. 1924 ലാണ് സമസ്ത എന്നറിയപ്പെടുന്ന സമസ്ത കേരളാ ജം ഇയ്യത്തുൽ ഉലമ രൂപീകരിച്ചത്. പാരമ്പര്യ മുസ്‌ലിംകളുടെ (സുന്നികൾ) ആദ്യത്തെ വ്യവസ്ഥാപിത കൂട്ടായ്മ. വഹാബി/മുജാഹിദ് ആശയങ്ങൾക്കെതിരെ മുസ്‌ലിംകളെ സജ്ജമാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ആദ്യകാല മുസ്‌ലിം Read more…

കോൺഗ്രസ് നേതാക്കൾ BJPയിൽ

13 കോൺഗ്രസ് നേതാക്കൾ BJPയിൽ.. ലീഗിന്റെ നാക്കിറങ്ങിപ്പോയോ.. CPI(M) ഉം, സഖാവ് എ. വിജയരാഘവനും കേരളത്തിൽ BJP യെ വളർത്തുന്നുവെന്ന് പറഞ്ഞ് ന്യൂനപക്ഷ വോട്ട് സ്വരൂപിക്കാൻ നടക്കുന്ന മുസ്ലിം ലീഗുകാരും മൗദൂദികളും കണ്ണ് തുറന്ന് കാണുക പുതുച്ചേരിയിൽ 13 #CongRSS നേതാക്കൾ ആ പാർട്ടിയിൽ നിന്ന് രാജിവെച്ചിരിക്കുന്നു. അവർ ഇതാ കൂട്ടത്തോടെ BJP യിലേക്ക് എത്തിയിരിക്കുന്നു. (വാർത്ത താഴെ) അതായത്, സ്യൂട്ട് കേസിൽ അടുക്കി വെച്ചിരിക്കുന്ന നോട്ടുകെട്ടുകൾ കണ്ടാൽ തീരുന്നതാണ് Read more…

ലീഗിന്റെ വികസന തള്ളുകൾ

https://m.facebook.com/story.php?story_fbid=1238709079570183&id=100002933094231 ‘കേരളത്തിലെ മുസ്ലിങ്ങൾക്ക്‌ തലയുയർത്തി നിൽക്കാനുള്ള അന്തസുണ്ടാക്കി തന്നത്‌ ഇൻഡ്യൻ യുണിയൻ മുസ്ലിം ലീഗാണടോ..’ ലീഗാരോട്‌ രാഷ്ട്രീയം പറഞ്ഞാൽ, ബൈത്തുറഹ്മ രണ്ട്‌ വീതം മൂന്ന് നേരം, തങ്ങളുടെ കറാമത്ത്‌ 1 വീതം 2 നേരം ഗുളിക വായിലേക്കിട്ട്‌ ശേഷം വെള്ളമൊഴിക്കുന്ന ക്ലൈമാക്സിലെ പഞ്ച്‌ ഡയലോഗിതാണ്. മുസ്ലിങ്ങൾക്ക്‌ ഉണ്ടാക്കി തന്ന ഗഥ. അതെന്താണെന്ന് സ്പെസിഫിക്കായി പറയാമോ എന്ന് ചോദിച്ചാൽ വീണ്ടും പറയും ബൈത്തുറഹ്മ, വേങ്ങരയിൽ ബസ്‌ സ്റ്റോപ്പിൽ ഫ്രീ വൈഫൈ, വെയിറ്റിംഗ്‌ Read more…

KM ഷാജി, വർഗ്ഗീയ പ്രസംഗം

https://m.facebook.com/story.php?story_fbid=10156952879542127&id=622302126 വർഗീയമായി പരാമർശം ഉള്ള ലീഫ്ലൈറ്റ്കൾ അടിച്ചു വിതരണം ചെയ്തു (ലീഫ്ലൈറ്റ് താഴെ ഉണ്ട്) വോട്ട് വാങ്ങി ജയിച്ചതിന് (അഴിക്കോട്) കെ.എം.ഷാജി എന്ന അയോഗ്യ’നായ’ മുസ്‌ലീം ലീഗു MLA യെ കുറിച്ചു നിങ്ങൾക്ക് അറിയണമെങ്കിൽ നിങ്ങൾ MB Rajesh എഴുതിയ ഈ പോസ്റ്റും വായിക്കണം.. അതിനോടൊപ്പം ഷാജിയുടെ മറ്റു ചില വീഡിയോസും ഇതിനോടൊപ്പം ഞാൻ ചേർക്കുന്നുണ്ട്.. “കെ.എം.ഷാജിയെ ഇനിയും മനസ്സിലാവാത്ത ശുദ്ധഗതിക്കാരുണ്ടെങ്കിൽ അറിയുക. ഇതാണ് ഇയാൾ. ഈ പറയുന്നതാണ് ഇയാളുടെ രാഷ്ട്രീയം. ഗുജറാത്ത് Read more…

രാമക്ഷേത്രം; പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പെന്ന് മുസ്‌ലിംലീഗ് –

രാമക്ഷേത്രം; പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പെന്ന് മുസ്‌ലിംലീഗ് – http://www.chandrikadaily.com/priyanka-gandhi-ram-temple-statement-muslim-league-stand.html മലപ്പുറം: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്‌ലിംലീഗ്. പാണക്കാട് ചേര്‍ന്ന മുസ്‌ലിംലീഗ് യോഗത്തിലാണ് തീരുമാനം. പ്രിയങ്കയുടെ പ്രസ്താവന അസ്ഥാനത്താണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ധ്രുവീകരണത്തിന് പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും മുസ്‌ലിംലീഗ് അറിയിച്ചു. 1992ല്‍ ബാബരി മസ്ജിദ് തകര്‍ന്ന സമയത്ത് കൈകൊണ്ട അതേ നിലപാട് തന്നെയാണ് പാര്‍ട്ടിക്ക് ഇപ്പോഴുമുള്ളത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്ന് Read more…

ലീഗ് ട്രോൾ

ലീഗിനെ വിമർശിക്കുന്നത് നിർത്തണം.. ലീഗിനെയും, ലീഗുകാരെയും മനസ്സിലാക്കാൻ നാം ഓരോരുത്തരും ശ്രമിക്കണം..!മനസ്സറിഞ്ഞ് അവരോട് അടുത്താൽ,അവരെ മനസ്സിലാക്കിയാൽ,നമ്മൾ ഒരിക്കലും അവരെ കുറ്റം പറയില്ല..! കാരണം.. മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയാണ് രാഹുൽഗാന്ധിയെന്ന് ഇന്നും വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും. ലീഗ് ഉണ്ടായത് കൊണ്ടാണ് ആർഎസ്എസ് കേരളത്തിൽ വളരാത്തതെന്ന് ഇന്നും വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും. കെഎംസിസിയുടെ ചാർട്ടേഡ് വിമാനങ്ങൾ പിണറായി ആകാശത്ത് വെച്ച് തന്നെ തടഞ്ഞെന്ന് വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം Read more…