പാരമ്പര്യ മുസ്ലീങ്ങളും ഇടത്പക്ഷ മുസ്‌ലിങ്ങളും: മുസ്‌ലിം ലീഗിന്റെ നോട്ടത്തിൽ

ആമുഖമായി ദീർഘമായ ഒരു ചരിത്രം ചുരുക്കി പറയാം. റീഡ് ബുക്സ്, ഐ പി ബി, ഇസ, സമസ്ത, ഗ്രീൻ ബുക്സ് തുടങ്ങിയവർ വിവിധ കാലങ്ങളിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ലഖുലേഖകളും ആണ് ഈ ചരിത്രത്തിന്റെ അടിസ്ഥാനം. 1924 ലാണ് സമസ്ത എന്നറിയപ്പെടുന്ന സമസ്ത കേരളാ ജം ഇയ്യത്തുൽ ഉലമ രൂപീകരിച്ചത്. പാരമ്പര്യ മുസ്‌ലിംകളുടെ (സുന്നികൾ) ആദ്യത്തെ വ്യവസ്ഥാപിത കൂട്ടായ്മ. വഹാബി/മുജാഹിദ് ആശയങ്ങൾക്കെതിരെ മുസ്‌ലിംകളെ സജ്ജമാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ആദ്യകാല മുസ്‌ലിം Read more…