ഹൈവേ വികസനത്തിൽ കേരളത്തിൻ്റെ പങ്കാളിത്തം

കേരളത്തിന്‌ ഇട്ടു കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വികസനം മുടക്കികൾ ആയ CongRss കാർ നൈസ് ആയി ഒന്ന് ശ്രമിച്ചു നോക്കിയതാണ്.പക്ഷെ അതിലും നൈസ് ആയി തേഞ്ഞിട്ടുണ്ട്. കേരളത്തിലെ ഹൈവേ വികസനത്തെ പറ്റിയും സ്ഥലം ഏറ്റെടുക്കുന്നതിലെ കേരളത്തിന്റെ സാമ്പത്തിക പങ്കാളിത്തവും ഒക്കെ സംബന്ധിച്ച് ഹൈബി ഈഡൻ പാർലിമെന്റിൽ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇത്. കേരളത്തിലെ ഹൈവേ വികസനത്തിനായി കേരള സർക്കാർ ഇതുവരെ 5519 കോടി കേന്ദ്രത്തിൽ അടച്ച കാര്യവും പറയുന്നുണ്ട് വ്യക്തമായി. Read more…

മേൽപാളങ്ങളുടെ നിർമാണ ചിലവുകൾ

വൈറ്റിലയിലെയും കുണ്ടനൂരെയും മേൽപ്പാലങ്ങൾ നാടിന് സ്വന്തമാകുമ്പോൾ ചില കണക്കുകളും നാം വിശകലനം ചെയ്യേണ്ടതുണ്ട്. 85.90 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ച വൈറ്റിലയിലെ മേൽപ്പാലനിർമ്മാണം 78.36 കോടി രൂപക്കാണ് ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയും ഉപകരാര്‍ ലഭിച്ച രാഹുല്‍ കണ്‍സ്ട്രക്ഷന്‍സും പൂർത്തിയാക്കിയത്. 82.74 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ച കുണ്ടനൂർ മേൽപാലം 74.45 കോടി രൂപയ്ക്കാണ് മേരി മാതാ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അങ്ങനെ രണ്ട് മേൽപ്പാലങ്ങളുടെയും Read more…

ദേശിയ പാത വികസനത്തിന് ബിജെപിയുടെ ആപ്പ്

ദേശീയപാതയുടെ വികസനവും ഗെയിൽ പൈപ്പ് ലൈൻ കമ്മീഷനിങ്ങും. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലേറുമ്പോൾ കെ. സുരേന്ദ്രൻ മുന്നോട്ടുവെച്ച ചലഞ്ചുകളാണ്. ഇത് രണ്ടും പൂർത്തീകരിച്ചാൽ പിണറായി വിജയനെ അംഗീകരിക്കാമെന്ന് ബിജെപിയുടെ ഇപ്പോഴത്തെ അധ്യക്ഷൻ അറിയാതെ പറഞ്ഞുപോയതല്ല. അത് രണ്ടും പൂർത്തിയാക്കാൻ കഴിയില്ലെന്ന സുരേന്ദ്രന്റെ ഉറച്ച വിശ്വാസമാണ് ആ ചലഞ്ചിന് സുരേന്ദ്രനെ തയ്യാറാക്കിയത്. അത്തരമൊരു ചലഞ്ച് മുന്നോട്ടു വെച്ച് ബിജെപിയുടെ ഭാവിയിലെ ഒരു രാഷ്ട്രീയമുദ്രാവാക്യത്തിനുള്ള വിത്ത് പാകുക കൂടിയാണ് സുരേന്ദ്രൻ ചെയ്തത്. ഇടതനും Read more…

പുതിയ കാലം പുതിയ നിർമാണം

പുതിയ കാലം പുതിയ നിർമാണം മുദ്രാവാക്യത്തിൽ എൽഡിഎഫ്‌ സർക്കാർ പുർത്തീകരിച്ചത്‌ 15,081 കിലോമീറ്റർ റോഡ്‌ നവീകരണം. 560 പാലത്തിന്റെ നിർമാണം ഏറ്റെടുത്തു. 206 എണ്ണം പൂർത്തിയായി. 354 എണ്ണം നിർമാണ ഘട്ടത്തിലും. വിവിധ വിഭാ​ഗങ്ങളിലായി ഏറ്റെടുത്തത് 15,277 കോടിയുടെ റോഡ് നിര്‍മാണപ്രവര്‍ത്തനം. റോഡുകൾപൊതുമരാമത്ത് വകുപ്പിന്റെ 98 ശതമാനം റോഡും ഗതാഗതയോഗ്യമായി. 7690 കിലോമീറ്റർ ബിഎംബിസി നിലവാരത്തിലും, 6066 കിലോമീറ്റർ ചിപ്പിങ്‌ കാർപ്പെറ്റായും പുനരുദ്ധരിച്ചു. പദ്ധതി വിഹിതം 6359 കോടി, നബാർഡ് Read more…

BJP Challenge to LDF