നേമം ബി ജെ പി – കോൺഗ്രസ് വോട്ട് കച്ചവടം

https://m.facebook.com/story.php?story_fbid=2057475011026915&id=100002933094231 2006 ൽ നേമത്ത്, കോൺഗ്രസിന്റെ എം എൽ എ എൻ ശക്തൻ ജയിച്ച് വരുമ്പോ അങ്ങേർ 60000+ വോട്ട് പിടിച്ചിരുന്നു. അന്ന് വെറും ആറായിരം വോട്ട് മാത്രം പിടിച്ച ബി ജെ പി 2016 ൽ രാജഗോപാലിനെ ജയിപ്പിക്കുമ്പോൾ യു ഡി എഫിന്റെ വോട്ട് 13860 മാത്രമായി കുറഞ്ഞു. JD(U) വിന്റെ നിർബന്ധത്തിൽ KPCC ഫാക്ട് ഫൈൻഡിംഗ് കമ്മറ്റി അന്വേഷണം നടത്തി. കോൺഗ്രസിന്റെ നേമത്തെ 168 ബൂത്ത് കമ്മറ്റിയും Read more…