കേരളത്തിന് ഒരു ഓങ്കോളജി ഫാർമ പാർക്ക്..

എന്തുകൊണ്ട് കേരളത്തിന് ഒരു ഓങ്കോളജി ഫാർമ പാർക്ക്? കാരണം ക്യാൻസർ രോഗികളുടെ എണ്ണം കേരളത്തിൽ പെരുകുകയാണ്. മെഡിക്കൽ കോളേജുകളിലെ ഓങ്കോളജി ഡിപ്പാർട്ട്മെന്റുകളും കൊച്ചിയിലെ പുതിയ ക്യാൻസർ ആശുപത്രിയും പൂർത്തിയാകുന്നതോടെ കേരളത്തിലെ രോഗികളുടെ 75-80 ശതമാനം പേർക്ക് പൊതു ആരോഗ്യ മേഖലയിൽ ചികിത്സ നൽകാനാകും. ഇത് അഭിമാനകരമായ കാര്യമാണെങ്കിലും ദുർവഹമായ ഭാരം സംസ്ഥാന ഖജനാവിനു വരുത്തും. ഏറ്റവും വലിയ ചെലവ് മരുന്നിനാണ്. ഈ മരുന്നുകളാവട്ടെ ബഹുരാഷ്ട്ര കുത്തകകളുടെ നിയന്ത്രണത്തിലും. മരുന്നുകളുടെ വില Read more…