PM Care

ചില സംശയങ്ങളാണ് ? വലിയ നിലയിൽ ഒരു അഴിമതി മണക്കുന്നു .! ശ്രദ്ധയിൽ പെട്ടാൽ സംശയം പറഞ്ഞ് പങ്ക് വെച്ച് പോവേണ്ടതുണ്ട്? ഉത്തരം തേടുന്നതിൻ്റെ ഭാഗമായിട്ടാണ്. ഈ 15 ചോദ്യങ്ങൾക്കും നിങ്ങൾക്ക് ഉത്തരമറിയില്ലെങ്കിൽ ഏറ്റവും അവസാനത്തെ ചോദ്യത്തിന് ഉറപ്പായും ഉത്തരം എഴുത്തണം.കേരളത്തിന് CMDRF അഥവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് പോലെ കേന്ദ്രത്തിനുള്ളതാണ് PMNRF അഥവ പ്രൈം മിനിസ്റ്റർ നാഷ്ണൽ റിലീഫ് ഫണ്ട്.നിലവിൽ ഇതേ വരെ രാജ്യത്തെ ദുരിതാശ്വാസ ഫണ്ടിംഗ് Read more…

മോദി സർക്കാർ – PM CARE സംബന്ധിച്ച ഒരു അന്വേഷണം

”വലിയ തയ്യാറെടുപ്പോടെ ആണ് പോലും PM- CARE ആരംഭിച്ചത് “എന്നോട്ട് ഒരു സംഘപരിവാർ അനുഭാവി മൊഴിഞ്ഞതാണ്. ശരിയാണെന്ന് എനിക്കും തോന്നി, കാരണം പ്രത്യേക ഓർഡിനസ് ഇറക്കിയാണ് ഒരു നിയമസാധുത ഉണ്ടാക്കിയത് തന്നെ.മാർച്ച് 23ന് കഴിഞ്ഞ പാർലമെൻ്റ് സെക്ഷനിൽ ഒരു കാരണവശാലും ഇത് ചർച്ചയ്ക്ക് വരരുതെന്ന് ആർക്കോ വലിയ നിർബന്ധമുള്ള പോലെ തോന്നി .ഒരു പക്ഷേ ചോദ്യങ്ങളെയും ,പത്രസമ്മേളനത്തെയും പേടി ഉള്ള ആ വലിയ മനുഷ്യനെ നിങ്ങൾക്കറിയാൻ വഴിയുണ്ട്. അദ്ദേഹം ഇത് Read more…

CSR, PM CARE

കേരളത്തിനും മറ്റു സംസ്ഥാനങ്ങൾക്കും മറ്റൊരു പണി കൊടുത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ.. താഴെ ഉള്ള സർക്കുലർ കണ്ടോ.. ഇത് പ്രകാരം “PM Cares” എന്ന പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് കോർപറേറ്റ് കമ്പനികൾ കൊടുക്കുന്ന സംഭാവന “CSR എക്സ്പണ്ടിച്ചർ” ആയി കണക്കാക്കപെടും.. എന്നാൽ “CMDRF” എന്ന ഓരോ സംസ്ഥാനത്തിന്റെയും സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേക്ക് കോർപറേറ്റുകൾ കൊടുക്കുന്ന സംഭാവന “CSR എക്സ്പണ്ടിച്ചർ” ആയി കണക്കാക്കപെടില്ല.. http://www.mca.gov.in/Ministry/pdf/Notification_10042020.pdfഇനി എന്താണ് ഈ CSR എന്നല്ലേ.. 2013 ലെ കമ്പനി Read more…