രാജ്യത്തെ പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കാൻ കേന്ദ്ര നീക്കം; നാല് ബാങ്കുകൾ പട്ടികയിലെന്ന് റിപ്പോർട്ട്…

രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ തുടങ്ങിയെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. ആദ്യഘട്ടത്തിൽ സ്വകാര്യവത്കരിക്കേണ്ട് നാല് ബാങ്കുകളുടെ പട്ടിക കേന്ദ്രം തയ്യാറാക്കിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. നീക്കം വിജയിച്ചാൽ എസ്ബിഐ ഒഴികെയുള്ള ബാങ്കുകൾ പൂർണമായി സ്വകാര്യവത്കരിച്ചേക്കുമെന്നും റിപ്പോർട്ടിലുണ്ട്…. Read more at: https://www.asianetnews.com/news-money/4-government-banks-shortlisted-for-privatisation-report-qollyk

റെയിൽവേ സ്വകാര്യവൽക്കരണം : ചിത്തരഞ്‌ജൻ ലോക്കോമോട്ടീവ് ഓര്‍മയാകും

റെയിൽവേ സ്വകാര്യവൽക്കരണത്തോടെ മാഞ്ഞുപോകുന്നത്  സ്വതന്ത്രഇന്ത്യയുടെ ചരിത്രശേഷിപ്പുകൾ പേറുന്നതും ലോകത്തെ എണ്ണപ്പെടുന്നതുമായ റെയിൽവേ എൻജിൻ നിർമാണകേന്ദ്രം‌. സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനുമായ ദേശബന്ധു ചിത്തരഞ്‌ജൻദാസിന്റെ സ്‌മരണപേറുന്ന ചിത്തരഞ്‌ജൻ ലോക്കോമോട്ടീവ്‌ വർക്ക്‌സ്‌ ലോകത്തെ ഏറ്റവും വലിയ റെയിൽവേ എൻജിൻ നിർമാണകേന്ദ്രങ്ങളിൽ ഒന്നാണ്‌.  രാജ്യത്തിന്റെ അഭിമാനസ്‌തംഭം വൈകാതെ കോർപറേറ്റുകളുടെ കരങ്ങളിലെത്തും. 1950 ജനുവരി 26ന്‌ ഫാക്ടറി നിർമാണം ഉദ്‌ഘാടനം ചെയ്‌തത്‌ ചിത്തരഞ്‌ജൻ ദാസിന്റെ ഭാര്യ ബസന്തി ദേവിയാണ്‌. ആദ്യത്തെ 22 വർഷം 2351 ആവിഎൻജിൻ നിർമിച്ചു. 1968–-93 Read more…