PSC നിയമനങ്ങൾ

യുഡിഎഫ് സർക്കാർ കാലയളവിൽ പിഎസ്‌സി മുഖേന എത്ര പേർക്ക് നിയമനം നൽകിയിട്ടുണ്ട് ? 1,54,386 ഈ സർക്കാരിന്റെ കാലയളവിൽ 2020 ഡിസംബർ 31 വരെ എത്ര പേർക്ക് പിഎസ്‌സി മുഖേന നിയമനം നൽകി ? 1,51,513 (സോഴ്സ് : നക്ഷത്രച്ചിഹ്നം ഇല്ലാത്ത ചോദ്യം നമ്പർ 184 – തിയതി 12.01.2021 – 14ആം കേരള നിയമസഭയുടെ 22ആം സമ്മേളനം. ) http://www.niyamasabha.org/codes/14kla/session_22/ans/u00184-120121-000000000000-22-14.pdf പിണറായി വിജയൻ സർക്കാർ നിയമനങ്ങളിൽ മെല്ലപ്പോക്കാണെന്ന് ആക്ഷേപിക്കുന്നവർ Read more…

സത്യത്തിൽ എന്താണീ പിൻവാതിൽ നിയമനം?

PSC നിയമനങ്ങളെ പറ്റി വലിയ രീതിയിലുള്ള തെറ്റിധാരണകളാണ് പ്രചരിപ്പിക്കപ്പെടുന്നത്. വസ്തുതകളറിയാനാഗ്രഹമുള്ളവർക്കു വേണ്ടിയാണ് ഈ കുറിപ്പ്. എങ്ങനെയാണ് കേരള സർക്കാരിലേക്കുള്ള നിയമനങ്ങൾ നടത്തുന്നത്? പ്രധാനമായും മൂന്നു തരത്തിലുള്ള നിയമനങ്ങളാണ് നടക്കുന്നത്. Sanctioned posts ഒരോ വകുപ്പിലേക്കും സർക്കാർ സ്പെഷ്യൽ റൂൾസ് പ്രകാരം sanctioned postകൾ അനുവദിച്ചു കൊടുത്തിട്ടുണ്ട്. ആ പോസ്റ്റിലേക്കുള്ള നിയമനങ്ങൾ നടത്തുന്നത് PSC റാങ്ക് ലിസ്റ്റിൽ നിന്നാണ്. ആ പോസ്റ്റിലേക്ക് ഒരു തരത്തിലും മറ്റു നിയമനങ്ങൾ സാദ്ധ്യമല്ല. ഇനിയഥവാ, PSC Read more…

MB രാജേഷിൻ്റെ ഭാര്യക്ക് കിട്ടിയ നിയമനം , വിവാദം

⭕സംസ്‌‌കൃത സര്‍വകലാശാലയില്‍ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിനിത കണിച്ചേരിയെ നിയമിച്ചതിനെചൊല്ലി ഉയര്‍ന്ന വിവാദം അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞു. ഇന്റര്‍വ്യൂവില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ ആളെ തന്നെയാണ് നിയമിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. യുജിസി ചട്ടങ്ങളെല്ലാം പാലിച്ച് നടത്തിയ മലയാള വിഭാഗത്തിലെ അഞ്ച് നിയമനങ്ങള്‍ ഉള്‍പ്പടെ 17 അധ്യാപക നിയമനങ്ങളില്‍ ഒരു നിയമനം മാത്രം വിവാദമാക്കുകയായിരുന്നു. അതും മലയാള വിഭാഗത്തിലെ അഞ്ച് നിയമനങ്ങളുടെയും ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന ഭാഷാ വിദഗ്‌ധനായ അധ്യാപകന്റെ Read more…

തൊഴിൽ രഹിതരുടെ വഞ്ചകരായ UDF | UDF vs LDF

കഴിഞ്ഞ രണ്ട് ദശകത്തിനിടയിൽ UDF കേരളം ഭരിച്ചത് രണ്ട് തവണ യാണ്.അക്കാലത്ത് തൊഴിൽ രഹിതരെ വഞ്ചിക്കുകയാണ് ചെയ്തത്.ഉദ്യോഗാർത്ഥികൾ ഇക്കൂട്ടരെ വിശ്വസിക്കരുത്. വഞ്ചനകൾ 1.2002 ൽ തസ്തിക വെട്ടി കുറക്കുകയും നിയമന നിരോധനം നടപ്പാക്കുകയും ചെയ്തു.2.2011 ലും നിയമനം മരവിപ്പിച്ചു.3.2011 ജൂലൈയിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തി.3.2014 ൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി വെട്ടി കുറച്ചു.4.2016 ഫെബ്രുവരിയിൽ നാല് വകുപ്പുകളുടെ ലാസ്റ്റ് ഗ്രേഡ് നിയമനം നിലവിലുള്ള റാങ്ക് ലിസ്റ്റിൽ Read more…

പിൻവാതിൽ നിയമനം : നാല് ലക്ഷം ആൾക്കാരെ പിൻവാതിലിൽകൂടി നിയമിച്ചുവോ ?മനോരമ വാർത്തയുടെ സത്യാവസ്ഥ

ജീവനക്കാരുടെ എണ്ണം പെരുപ്പിച്ചുകാട്ടി 4.09 ലക്ഷംപേരെ പിൻവാതിലിലൂടെ നിയമിച്ചുവെന്ന് മനോരമയുടെ കുത്തിത്തിരിപ്പ്‌. ശനിയാഴ്‌ചയാണ്‌ മുഖപ്രസംഗത്തിലൂടെയും നുണപ്രചാരണം. വാർത്തകളിൽ കള്ളം ആവർത്തിച്ചിട്ടും ഫലിക്കുന്നില്ലെന്ന്‌ കണ്ടപ്പോഴാണ്‌ മനോരമ മുഖപ്രസംഗം ആയുധമാക്കുന്നത്‌. മനോരമയുടെ കണക്കിൽ സംസ്ഥാന സർവീസിൽ ആകെ ജീവനക്കാർ 10,27,260. ഇതിൽ പിഎസ്‌സി നിയമനം ലഭിച്ചവർ 3,81,862. എയ്‌ഡഡ്‌ സ്ഥാപനങ്ങളിൽ 1,39,669പേർ. അങ്കണവാടി ജീവനക്കാർ 96,120. അവശേഷിക്കുന്ന 4.09 ലക്ഷംപേർ താൽക്കാലിക നിയമനം ലഭിച്ചവരാണെന്നാണ്‌ മനോരമ എഴുതിയത്‌. ഇതുവഴി ബന്ധുനിയമനവും അഴിമതിയും നടക്കുന്നുവെന്ന്‌ Read more…

CPO Rank List വിശദീകരണം

റാങ്ക്‌ പട്ടികയ്‌ക്ക്‌ പാരപണിതത്‌ പ്രതിപക്ഷം യൂണിവേഴ്‌സിറ്റി കോളേജ്‌ സംഘർഷക്കേസിൽ പ്രതികളായ മൂന്നുപേർ കെഎപി നാലിന്റെ സിപിഒ റാങ്ക്‌ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ പട്ടികതന്നെ റദ്ദാക്കാൻ പ്രതിപക്ഷ നേതാവടക്കം ഗവർണറെ സമീപിച്ചു. പട്ടികയിലെ മറ്റുള്ളവരും തെറ്റുകാരല്ലെന്ന്‌ എങ്ങനെ അറിയുമെന്ന്‌ ചോദിച്ച രമേശ്‌ ചെന്നിത്തല, അന്വേഷണം സിബിഐക്ക്‌ വിടണമെന്നും ‌ആവശ്യപ്പെട്ടു. പട്ടിക റദ്ദാക്കണമെന്ന്‌ മുൻ ഡിജിപി ടി പി സെൻകുമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും ആവശ്യപ്പെട്ടു. മനോരമയും ഇതിനെ‌ അനുകൂലിച്ച്‌ വാർത്തകൾ Read more…

സുലേഖടീച്ചർക്ക് സ്നേഹപൂർവ്വം

പ്രിയ സുലേഖടീച്ചർ, സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത ഞാൻ ടീച്ചറുടെ ഒരു FB പോസ്റ്റ് അൽപം വൈകിയാണ് കണ്ടത് . അതാണ് ഇപ്പോൾ ഇങ്ങനെയൊരു പ്രതികരണത്തിന് എന്നെ പ്രേരിപ്പിച്ചത്. കാര്യത്തിലേക്ക് വരും മുമ്പ് നാം തമ്മിലുള്ള സവിശേഷമായ ഒരുബന്ധം കൂടി ഓർമ്മിപ്പിക്കട്ടെ, ടീച്ചറുടെ ഭർത്താവ് ആദരണീയനായ ശ്രീ.ജി.കാർത്തികേയൻ സാർ എൻ്റെ അമ്മയുടെ സഹപാഠിയും അച്ഛൻ്റേയും ,എം.ബി രാജേഷിൻ്റേയും അടുത്ത സുഹൃത്തുമായിരുന്നു. വർക്കല SN കോളേജിൽ 1967-68ൽ KSU വിൻ്റെ ചെയർമാൻ സ്ഥാനാർത്ഥിയായിരുന്ന ശ്രീ.കാർത്തികേയൻ Read more…