സത്യത്തിൽ എന്താണീ “പിൻവാതിൽ നിയമനം

*സത്യത്തിൽ എന്താണീ “പിൻവാതിൽ നിയമനം”* PSC നിയമനങ്ങളെ പറ്റി വലിയ രീതിയിലുള്ള തെറ്റിധാരണകളാണ് പ്രചരിപ്പിക്കപ്പെടുന്നത്. വസ്തുതകളറിയാനാഗ്രഹമുള്ളവർക്കു മാത്രമാണ് ഈ കുറിപ്പ്. സത്യം പറഞ്ഞാൽ വലിയ ജേണലിസ്റ്റുകൾ എന്നു ഊറ്റം കൊള്ളുന്നവർക്ക് പോലും ഒരു തേങ്ങയും അറിയാതെ ആണ് പത്രത്തിലും മറ്റും എഴുതി പിടിപ്പിക്കുന്നത്.. പുച്ഛിക്കാൻ ഉള്ളവർക്ക് മാറി നിന്ന് പുചിക്കാം..*എങ്ങനെയാണ് കേരള സർക്കാരിലേക്കുള്ള നിയമനങ്ങൾ നടത്തുന്നത്* പ്രധാനമായും മൂന്നു തരത്തിലുള്ള നിയമനങ്ങളാണ് നടക്കുന്നത്. *Sanctioned posts*———————————–ഒരോ വകുപ്പിലേക്കും സർക്കാർ സ്പെഷ്യൽ Read more…

നിയമന പരിഷ്‌കാരങ്ങൾ

പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം പെന്‍ഷന്‍ പരിഷ്‌കരണത്തിന് 2019 ജൂലൈ 1 മുതല്‍ പ്രാബല്യം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ശമ്പള പരിഷ്‌കരണവും ഇതേ തീയതി മുതലാണ് നടപ്പാക്കുന്നത്. പരിഷ്‌കരിച്ച പെന്‍ഷന്‍ 2021 ഏപ്രില്‍ 1 മുതല്‍ നല്‍കിത്തുടങ്ങും. പാര്‍ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമായിരിക്കും. നിലവിലെ രീതിയില്‍ 30 വര്‍ഷത്തെ സേവനകാലത്തിന് മുഴുവന്‍ പെന്‍ഷനും പത്തു വര്‍ഷത്തെ യോഗ്യതാ സേവനകാലത്തിനു ഏറ്റവും കുറഞ്ഞ പെന്‍ഷനും നല്‍കുന്നത് തുടരും. ഏറ്റവും Read more…

ഉമ്മൻ ചാണ്ടി താൽകാലിക നിയമനം

പത്ത് വർഷം സർവീസുള്ളവരെ സ്ഥിരപ്പെടുത്തിയതാണല്ലോ ഇപ്പോൾ വലിയ വിവാദം. മൂന്ന് വർഷം സർവീസുള്ളവരെ സ്ഥിരപ്പെടുത്താൻ കഴിയുമോ സക്കീർ ഭായ്ക്ക്. ബട്ട് ചാണ്ടി സാർ ക്യാൻ. കേരളാ ഹൗസിലെ മൂന്ന് വർഷം സർവീസ് പൂർത്തിയാക്കിയ നാൽപ്പത് ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട് ചാണ്ടി സാർ. അഭിമാനപൂർവ്വം അതൊക്കെ സമ്മതിച്ചിട്ടുമുണ്ട്. http://www.niyamasabha.org/codes/13kla/session_15/ans/u00049-301115-857000000000-15-13.pdf പിഎസ്‌സിക്ക് ഇനിയും നിയമനം കൈമാറാത്ത, അല്ലെങ്കിൽ പിഎസ്‌സി വഴി നിയമനം ആരംഭിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളിൽ താൽക്കാലികമായി നിയമിച്ചവരെ സ്ഥിരപ്പെടുത്തിയതാണല്ലോ വലിയ അപരാധം. പക്ഷെ, പിഎസ്‌സി Read more…

നിയമനങ്ങള്‍ ധൂര്‍ത്താണെന്നൊക്കെ തോന്നിപ്പിക്കുക എന്നതാണ് മാധ്യമങ്ങളുടെ സ്‌ട്രാറ്റജി’

https://www.deshabhimani.com/from-the-net/news-kerala-15-08-2019/816672 ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലം… 2015 ജൂണ്‍ എട്ടിന് നിയമസഭയില്‍ മുല്ലക്കര രത്‌നാകരന്റെ ചോദ്യത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇപ്രകാരം മറുപടി നല്‍കി… ‘സംസ്ഥാനത്ത് മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനുമായി 623 പെഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.’ http://www.niyamasabha.org/…/u00025-080615-801000000000-14-… ഇനി ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലയളവില്‍ 2019 ജനുവരി 28ന് ഐ സി ബാലകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി പരിശോധിക്കാം… http://www.niyamasabha.org/…/u00015-280119-825000000000-14-… മറുപടിയില്‍ വിശദമാക്കിയിട്ടുള്ള Read more…

PSC വിഷയത്തിൽ സർക്കാരിന്റെ ഭാഗത്താണ് എല്ലാ ന്യായവും

വനിതാ CPO ലിസ്റ്റ് ഇന്ന് ഇറങ്ങുന്നുണ്ട് ട്ടോ..‼️ 🌹 രണ്ടായിരത്തിലേറെ പേർ റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെടുമെന്നാണ്‌ പ്രതീക്ഷ‌. 413 ഒഴിവ്‌ ഇതിനകം പൊലീസ്‌ ആസ്ഥാനത്തുനിന്ന്‌ PSC ക്ക്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിനു പുറമെ സംസ്ഥാന വ്യവസായ സുരക്ഷാസേനയിൽ (AISF) ഉൾപ്പെടെ ‌സൃഷ്ടിക്കപ്പെടുന്ന ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽനിന്നാകും നിയമനം. ആദ്യഘട്ടത്തിൽ 600 പേർക്കെങ്കിലും നിയമനം ലഭിക്കും.വനിതകൾക്കുമാത്രമായി പ്രത്യേക ബറ്റാലിയനിലേക്ക്‌ ഇതാദ്യമായാണ്‌ റാങ്ക്‌ലിസ്റ്റ്‌. ============================================ 💥 പിന്നെ പലർക്കും ഒരു തെറ്റുധാരണ ഉണ്ട്. Read more…

പിഎസ്‌സി ലൈബ്രറി കൗൺസിൽ നിയമനം

ലൈബ്രറി കൗൺസിൽ നിയമനം –PSC ലിസ്റ്റ് നോക്ക് കുത്തിയാക്കി _ യുവജന വഞ്ചന കാട്ടി സർക്കാർ – ചാനൽ വിവാദത്തിന്റെ വസ്തുത എന്താണ്? | ) ഒന്നാമത്തെ കാര്യം -ലൈബ്രറി കൗൺസിൽ നിയമനം ഇതുവരെയും PSC ഏറ്റെടുത്തിട്ട് പോലുമില്ല.. പിന്നേ ത് PSC ലിസ്റ്റാണ് സർക്കാർ ഇവിടെ മറികടന്നത്?2012 ൽ ഉമ്മൻ ചാണ്ടി കൗൺസിൽ നിയമനം PSC ക്ക് വിട്ടിരുന്നു.- എന്നാൽ 5 വർഷം അധികാരത്തിൽ ഉണ്ടായിരുന്നിട്ടും ചട്ടങ്ങൾ ഭേദഗതി Read more…

വനിതാ CPO ലിസ്റ്റ്

Source- Titto antony – The Left Circle -> Databank PSC link ->https://bit.ly/39VVFaL രണ്ടായിരത്തിലേറെ പേർ റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെടുമെന്നാണ്‌ പ്രതീക്ഷ‌. 413 ഒഴിവ്‌ ഇതിനകം പൊലീസ്‌ ആസ്ഥാനത്തുനിന്ന്‌ PSC ക്ക്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിനു പുറമെ സംസ്ഥാന വ്യവസായ സുരക്ഷാസേനയിൽ (AISF) ഉൾപ്പെടെ ‌സൃഷ്ടിക്കപ്പെടുന്ന ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽനിന്നാകും നിയമനം. ആദ്യഘട്ടത്തിൽ 600 പേർക്കെങ്കിലും നിയമനം ലഭിക്കും.വനിതകൾക്കുമാത്രമായി പ്രത്യേക ബറ്റാലിയനിലേക്ക്‌ ഇതാദ്യമായാണ്‌ റാങ്ക്‌ലിസ്റ്റ്‌.============================================ പിന്നെ പലർക്കും Read more…

ഉമ്മന്ചാണ്ടി സർക്കാരിന്റെ ബന്ധുനിയമനങ്ങൾ

Source- Titto antony – The Left Circle -> Databank 1, ഉമ്മൻ ചാണ്ടിയുടെ അമ്മായിയുടെ മകൻ കുഞ്ഞ് ഇല്ലംപള്ളി , കോ ഓപ്പറേറ്റിവ് സർവീസ് എക്സമിനെഷൻ ബോർഡ്‌ ചെയർമാൻ 2, ഉമ്മന്‍ചാണ്ടിയുടെ ഡ്രൈവറുടെ മകള്‍ സബിദ, നോർക്ക 3, കെ എം മാണിയുടെ മരുമകൻ MT ജോസഫ്‌ , മന്ത്രി ഷിബു ബേബി ജോണിന്റെ ഉപദേശകൻ 4, സ്പീക്കർ ജി കാർത്തികേയന്റെ ഭാര്യ എം ടി സുലേഖ, Read more…