PSC നിയമനങ്ങളുടെ കണക്കുകൾ

ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടത്തിയ പി എസ് സി നിയമനങ്ങളെക്കുറിച്ച് വ്യാജപ്രചരണങ്ങൾ കൊണ്ടുപിടിച്ചു നടക്കുന്ന കാലമാണ്. സത്യവുമായി പുലബന്ധം പോലുമില്ലാത്ത കണക്കുകൾ സോഷ്യൽ മീഡിയയിൽ പറന്നു നടക്കുകയാണ്. ശരിയായ കണക്കുകൾ നമുക്കൊന്ന് ചർച്ച ചെയ്യാം. * 2016 ൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 2020 ഏപ്രിൽ 30 വരെ പബ്ലിക് സർവ്വീസ് കമ്മീഷൻ വഴി നിയമനം നൽകിയ ഉദ്യോഗാർഥികളുടെ എണ്ണം 1,33,132. * മുൻ യുഡിഎഫ് Read more…

PSC നിയമനങ്ങളുടെ സത്യാവസ്ഥ …

സിവിൽ പോലിസ് ഓഫീസർ തസ്തികകളിലേക്ക് നിയമനമൊന്നും നടത്താതെ ലിസ്റ്റ് റദ്ദാക്കി എന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് ചിലർ നടത്തുന്നത്. തൊഴിൽരഹിതന്മാരുടെ വെപ്രാളമല്ലേ, ഈ ക്യാമ്പെയ്ൻ കൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടുന്നെങ്കിൽ ആയിക്കോട്ടെ എന്നാണ് കരുതിയിരുന്നത്. എന്നാൽ, കഴിഞ്ഞ ഒരു മാസമായി വെട്ടുകിളിക്കൂട്ടങ്ങളായി മാറിയിട്ടുണ്ട് ഈ കൂട്ടർ. ഇവരുടെ ഈ രോഷപ്രകടനത്തെ സാധൂകരിക്കുന്ന നീതിനിഷേധം സർക്കാരിന്റെയോ PSC യുടെയോ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടോ…❓ ആദ്യം സർക്കാരിന്റെ ഭാഗം നോക്കാം… CPO ലിസ്റ്റുകൾ ഏഴെണ്ണമാണ്. 2019 Read more…

തൊഴിലെവിടെ സർക്കാരെ?

“തൊഴിലെവിടെ സർക്കാരെ?”കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമായ എന്റെ ചില പ്രീയ സുഹൃത്തുക്കളുടെ FB പ്രെഫൈൽ ഫ്രൈയിമിൽ ഇത് കണ്ടപ്പോഴാണ് കൗതുകമായത്. ആദ്യം വിചാരിച്ചു, കേന്ദ്ര സർക്കാരിനെതിരെയുള്ള പുതിയ ക്യാമ്പയിനായിരിക്കാമെന്ന് (അതൊരു അതിമോഹമാണെങ്കിലും …) ഇനി കാര്യത്തിലേക്ക്…കഴിഞ്ഞ 4 വർഷം കൊണ്ട് ഈ സർക്കാർ, മുൻ UDF സർക്കാർ 5 വർഷം കൊണ്ട് നടത്തിയതിനേക്കാൾ കൂടുതൽ പി.എസ്.സി നിയമനങ്ങൾ നടത്തി എന്നതാണ് സത്യം. ഈ സർക്കാർ കഴിഞ്ഞ 4 വർഷം കൊണ്ട്, 1,33,132 Read more…