പിൻവാതിൽ നിയമന വിവാദം

പത്ത് വർഷം സർവീസുള്ളവരെ സ്ഥിരപ്പെടുത്തിയതാണല്ലോ ഇപ്പോൾ വലിയ വിവാദം. മൂന്ന് വർഷം സർവീസുള്ളവരെ സ്ഥിരപ്പെടുത്താൻ കഴിയുമോ സക്കീർ ഭായ്ക്ക്. ബട്ട് ചാണ്ടി സാർ ക്യാൻ. കേരളാ ഹൗസിലെ മൂന്ന് വർഷം സർവീസ് പൂർത്തിയാക്കിയ നാൽപ്പത് ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട് ചാണ്ടി സാർ. അഭിമാനപൂർവ്വം അതൊക്കെ സമ്മതിച്ചിട്ടുമുണ്ട്. http://www.niyamasabha.org/codes/13kla/session_15/ans/u00049-301115-857000000000-15-13.pdf പിഎസ്‌സിക്ക് ഇനിയും നിയമനം കൈമാറാത്ത, അല്ലെങ്കിൽ പിഎസ്‌സി വഴി നിയമനം ആരംഭിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളിൽ താൽക്കാലികമായി നിയമിച്ചവരെ സ്ഥിരപ്പെടുത്തിയതാണല്ലോ വലിയ അപരാധം. പക്ഷെ, പിഎസ്‌സി Read more…

PSC നിയമനങ്ങൾ

യുഡിഎഫ് സർക്കാർ കാലയളവിൽ പിഎസ്‌സി മുഖേന എത്ര പേർക്ക് നിയമനം നൽകിയിട്ടുണ്ട് ? 1,54,386 ഈ സർക്കാരിന്റെ കാലയളവിൽ 2020 ഡിസംബർ 31 വരെ എത്ര പേർക്ക് പിഎസ്‌സി മുഖേന നിയമനം നൽകി ? 1,51,513 (സോഴ്സ് : നക്ഷത്രച്ചിഹ്നം ഇല്ലാത്ത ചോദ്യം നമ്പർ 184 – തിയതി 12.01.2021 – 14ആം കേരള നിയമസഭയുടെ 22ആം സമ്മേളനം. ) http://www.niyamasabha.org/codes/14kla/session_22/ans/u00184-120121-000000000000-22-14.pdf പിണറായി വിജയൻ സർക്കാർ നിയമനങ്ങളിൽ മെല്ലപ്പോക്കാണെന്ന് ആക്ഷേപിക്കുന്നവർ Read more…

സത്യത്തിൽ എന്താണീ പിൻവാതിൽ നിയമനം?

PSC നിയമനങ്ങളെ പറ്റി വലിയ രീതിയിലുള്ള തെറ്റിധാരണകളാണ് പ്രചരിപ്പിക്കപ്പെടുന്നത്. വസ്തുതകളറിയാനാഗ്രഹമുള്ളവർക്കു വേണ്ടിയാണ് ഈ കുറിപ്പ്. എങ്ങനെയാണ് കേരള സർക്കാരിലേക്കുള്ള നിയമനങ്ങൾ നടത്തുന്നത്? പ്രധാനമായും മൂന്നു തരത്തിലുള്ള നിയമനങ്ങളാണ് നടക്കുന്നത്. Sanctioned posts ഒരോ വകുപ്പിലേക്കും സർക്കാർ സ്പെഷ്യൽ റൂൾസ് പ്രകാരം sanctioned postകൾ അനുവദിച്ചു കൊടുത്തിട്ടുണ്ട്. ആ പോസ്റ്റിലേക്കുള്ള നിയമനങ്ങൾ നടത്തുന്നത് PSC റാങ്ക് ലിസ്റ്റിൽ നിന്നാണ്. ആ പോസ്റ്റിലേക്ക് ഒരു തരത്തിലും മറ്റു നിയമനങ്ങൾ സാദ്ധ്യമല്ല. ഇനിയഥവാ, PSC Read more…

സത്യത്തിൽ എന്താണീ “പിൻവാതിൽ നിയമനം

*സത്യത്തിൽ എന്താണീ “പിൻവാതിൽ നിയമനം”* PSC നിയമനങ്ങളെ പറ്റി വലിയ രീതിയിലുള്ള തെറ്റിധാരണകളാണ് പ്രചരിപ്പിക്കപ്പെടുന്നത്. വസ്തുതകളറിയാനാഗ്രഹമുള്ളവർക്കു മാത്രമാണ് ഈ കുറിപ്പ്. സത്യം പറഞ്ഞാൽ വലിയ ജേണലിസ്റ്റുകൾ എന്നു ഊറ്റം കൊള്ളുന്നവർക്ക് പോലും ഒരു തേങ്ങയും അറിയാതെ ആണ് പത്രത്തിലും മറ്റും എഴുതി പിടിപ്പിക്കുന്നത്.. പുച്ഛിക്കാൻ ഉള്ളവർക്ക് മാറി നിന്ന് പുചിക്കാം..*എങ്ങനെയാണ് കേരള സർക്കാരിലേക്കുള്ള നിയമനങ്ങൾ നടത്തുന്നത്* പ്രധാനമായും മൂന്നു തരത്തിലുള്ള നിയമനങ്ങളാണ് നടക്കുന്നത്. *Sanctioned posts*———————————–ഒരോ വകുപ്പിലേക്കും സർക്കാർ സ്പെഷ്യൽ Read more…

ലാസ്റ്റ് ഗ്രേഡ് നിയമനം PSC ലിസ്റ്റിൽ നിന്ന് കഴിഞ്ഞ തവണത്തേതുപോലെ നടക്കാതെ പോകുന്നതിന് കാരണം …

ലാസ്റ്റ് ഗ്രേഡ് നിയമനം PSC ലിസ്റ്റിൽ നിന്ന് കഴിഞ്ഞ തവണത്തേതുപോലെ നടക്കാതെ പോകുന്നതിന് കാരണം … 1. ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയാത്ത പരീക്ഷ ആയിരുന്നു ഇത്തവണത്തേത് . ഇത് കാരണം ലാസ്റ്റ് ഗ്രേഡ് നിയമനം ഈ റാങ്ക് ലിസ്റ്റിൽ നിന്ന് ലഭിച്ചവർ മുൻകാലങ്ങളിലേത് പോലെ ഉയർന്ന ഉദ്യോഗം ലഭിച്ച് പോകുന്ന സാഹചര്യം കുറഞ്ഞു. അതുകൊണ്ട് എൻജെഡി ഒഴിവുകളിലെ നിയമനം കുറഞ്ഞു. 2. സെക്രട്ടേറിയറ്റ് , പിഎസ്‌സി പോലുള്ള സ്ഥാപനങ്ങളിലെ Read more…