ആരോഗ്യ മേഖലയിലെ കുതിച്ചു ചാട്ടങ്ങൾ

പുനലൂർ താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും കിഫ്ബി ഫണ്ട് വിനിയോഗിച്ച് പണിത പുതിയ ബഹുനിലമന്ദിരങ്ങളുടെ നിലവാരം നാം കണ്ടതാണ്. പട്ടണങ്ങളിലെ മുന്തിയ സ്വകാര്യ ആശുപത്രികളെ വെല്ലുന്ന ആ നിലവാരം താലൂക്ക് ആശുപത്രിയിൽ വരെ എത്തിക്കുന്ന വിപ്ലവമാണ് ആർദ്രം മിഷൻ വഴി സംസ്ഥാനത്തെ ആരോഗ്യമേഖല കൈവരിച്ചത്. പിണറായി സർക്കാർ കേരളത്തിന് സമ്മാനിച്ചത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ഈ ഉന്നതനിലവാരമാണ്. ഇതേ നിലവാരത്തിലേക്ക് ആരോഗ്യസ്ഥാപനങ്ങളെ ഉയർത്താൻ പര്യാപ്തമായ 34 പദ്ധതികളുടെ നിർമ്മാണോദ്ഘാടനമാണ് Read more…

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കേളേജിലെ പ്രവര്‍ത്തനസജ്ജമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സര്‍ജിക്കല്‍ ബ്ലോക്കിന്റേയും മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്‌റ്റോറിന്റേയും നിര്‍മ്മാണോദ്ഘാടനവും നാളെ (സെപ്റ്റംബര്‍ 22) രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. 42.69 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 137.45 കോടി രൂപയുടെ നിര്‍മ്മാണ ഉദ്ഘാടനവുമാണ് നിര്‍വഹിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി Read more…

കേരളം നമ്പർ 1 എങ്കിൽ പിണറായി എന്തിന് അമേരിക്കയിൽ പോകുന്നു ചികിത്സക്ക്

ക്യൂബ സൂപ്പറാണെങ്കിൽ പിണറായിയും കോടിയേരിയും എന്തിനാ അമേരിക്കയിൽ പോയത്.. ❓ വലതുപക്ഷ പാർട്ടികളായ #BJP – #CongRSS – #BJP ത്രങ്ങളുടെ നിരന്തര ചോദ്യമാണ്.. എന്നാൽ ഈ ചോദ്യം സ്വന്തം നേതാക്കൾ ആയ അന്തരിച്ച മനോഹർ പരിക്കറിനോടോ, അരുൺ ജേറ്റ്ലിയോടോ, സുഷമാ സ്വരാജിനോടോ എന്തിന് എ.കെ.ആന്റണിയോടോ, ഉമ്മൻചാണ്ടിയോടൊ, അന്തരിച്ച ജി.കാർത്തികേയനോടോ ഇവർ ചോദിക്കില്ല എന്നതാണ് വിരോധാഭാസം.. ‼️ 😐 രണ്ട് ദിവസം മുന്നേ BJP യുടെ “നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകൻ” ശ്രീജിത് പണിക്കർ കൈരളിയിൽ വന്നും ഈ ഊളത്തരം വിളമ്പുന്ന കണ്ടു.. 😐 ഇത് Read more…