തിരുവനന്തപുരം മെഡിക്കൽ കോളേജിനു സ്വപ്ന സാക്ഷാത്കാരം

തിരുവനന്തപുരം മെഡിക്കൽ കോളേജിനു സ്വപ്ന സാക്ഷാത്കാരം. പൊതുജനങ്ങൾക്ക് മികച്ച ചികിത്സ കുറഞ്ഞ ചിലവിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ തന്നെ ഒരുക്കുക എന്നതാണ് ആത്യന്തികമായ നയം.അത്യാധുനിക സൗകര്യങ്ങളോടു കൂടിയ എമർജൻസി മെഡിസിൻ വിഭാഗവും ട്രോമ കെയർ സംവിധാനവും ഉൾപ്പെട്ട അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിക്കുന്നു. നാളെ രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിക്കും.717 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്. ഇതിന് Read more…

റീബിൽഡ് കേരള പ്രൊജക്റ്റിൽ ഉൾപ്പെടുത്തി KSTP നിർമ്മിക്കുന്ന മുണ്ടൂർ – തൂത റോഡ്

റീബിൽഡ് കേരള പ്രൊജക്റ്റിൽ ഉൾപ്പെടുത്തി KSTP നിർമ്മിക്കുന്ന മുണ്ടൂർ – തൂത റോഡിന്റെ നിർമ്മാണോദ്ഘാടനം ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഒക്ടോബർ 1 ന് രാവിലെ 11 മണിക്ക് മുണ്ടൂരിൽ നിർവഹിക്കുന്നു. ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ ജി.സുധാകരൻ അധ്യക്ഷത വഹിക്കും.കോഴിക്കോട് – പാലക്കാട് ഹൈവേയ്ക്ക് സമാന്തരപാതയായ മുണ്ടൂർ മുതൽ ജില്ലാതിർത്തിയായ തൂത വരെയാണ് 323 കോടി ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡായി പുനർ നിർമ്മിക്കുന്നത്. Read more…