നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ കള്ളനോട്ടുകൾ.

പൗരത്വ രജിസ്ട്രറിന്റെ സമരകോലാഹലങ്ങൾക്കിടയിൽ രാജ്യത്ത് നടക്കുന്ന മറ്റ് ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.! 🔴നോട്ട് നിരോധന കാലത്ത് മോദി പറഞ്ഞത് ഓർക്കുന്നുണ്ടോ ,രാജ്യത്തെ അതിർത്തി കടന്ന തീവ്രവാദത്തിന് സഹായകരമാവുന്നത് വ്യാജ നോട്ടുകൾ ആണെന്ന്. വ്യാജ നോട്ടുകൾ വ്യാപിക്കുന്നത് തടയുക എന്നതായിരുന്നു നോട്ട് നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്ന്.👇👇 http://bit.ly/2O1JMGw 🔴റിസർവ് ബാങ്ക് മുന്നൊരിക്കൽ ബാങ്കിംഗ് രംഗത്ത് പിടികൂടിയ നോട്ടുകളുടെ എണ്ണം സംബന്ധിച്ച് “RBI’s Annual Read more…