റോഡ് വികസനം

ഒരു നാടിൻ്റെ വികസനം ആദ്യം അറിയുക റോഡുകളിൽ നിന്നാണെന്ന് പറയാറുണ്ട്. 2016 ൽ പ്രകടന പത്രിക അവതരിപ്പിക്കുമ്പോൾ ഗതാഗതത്തിന് വലിയ സ്ഥാനം ഇടതുപക്ഷ ജനാധിപത്യ മുന്നണി നൽകിയിരുന്നു.! നിരവധി വികസനങ്ങൾ നാട് നേരിട്ട് അറിഞ്ഞ ഒരു മേഖല കൂടിയാണ് റോഡ്, ഫ്ലെഓവർഓവർ ,പാലം വികസനങ്ങൾ ഒക്കെ. ഈ മേഖലയിൽ LDF വെച്ച ഒരു വികസന വാഗ്ദാനം ഇതായിരുന്നു… ” അപൂർണ്ണമായ എല്ലാ ബൈപ്പാസുകളും എല്ലാ റെയിൽവേ മേൽപ്പാലങ്ങളും യുദ്ധകാ ലാടിസ്ഥാനത്തിൽ Read more…

പുതിയ കാലം പുതിയ നിർമാണം

പുതിയ കാലം പുതിയ നിർമാണം മുദ്രാവാക്യത്തിൽ എൽഡിഎഫ്‌ സർക്കാർ പുർത്തീകരിച്ചത്‌ 15,081 കിലോമീറ്റർ റോഡ്‌ നവീകരണം. 560 പാലത്തിന്റെ നിർമാണം ഏറ്റെടുത്തു. 206 എണ്ണം പൂർത്തിയായി. 354 എണ്ണം നിർമാണ ഘട്ടത്തിലും. വിവിധ വിഭാ​ഗങ്ങളിലായി ഏറ്റെടുത്തത് 15,277 കോടിയുടെ റോഡ് നിര്‍മാണപ്രവര്‍ത്തനം. റോഡുകൾപൊതുമരാമത്ത് വകുപ്പിന്റെ 98 ശതമാനം റോഡും ഗതാഗതയോഗ്യമായി. 7690 കിലോമീറ്റർ ബിഎംബിസി നിലവാരത്തിലും, 6066 കിലോമീറ്റർ ചിപ്പിങ്‌ കാർപ്പെറ്റായും പുനരുദ്ധരിച്ചു. പദ്ധതി വിഹിതം 6359 കോടി, നബാർഡ് Read more…