വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി; വിവാദങ്ങളുടെ താല്പര്യങ്ങള്‍

Shiji R ഞാന്‍ മക്കയെ ഇഷ്ടപ്പെടുന്നു. പക്ഷെ ഞാന്‍ പിറന്നത് മക്കയിലല്ല. വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഈ ഏറനാടന്‍ മണ്ണിലാണ്. ഇതാണെന്റെ നാട്. ഈ ദേശത്തേയാണ് ഞാന്‍ സ്‌നേഹിക്കുന്നത്. ഈ മണ്ണില്‍ മരിച്ചു ഈ മണ്ണില്‍ അടങ്ങണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ അടിമത്തത്തില്‍ നിന്ന് ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണില്‍ മരിച്ച് വീഴാന്‍ എനിക്കിപ്പോള്‍ സന്തോഷമുണ്ട്. നിങ്ങള്‍ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുക തന്നെയാണ്. പക്ഷേ പൂര്‍ണ്ണമായും കൈപ്പിടിയില്‍ ഒതുക്കാന്‍ നിങ്ങള്‍ക്ക് മാസങ്ങള്‍ വേണ്ടിവരും. Read more…

വാരിയംകുന്നനും ആശാന്റെ ‘ദുരവസ്ഥ’യും

ഡോ. ടി ടി ശ്രീകുമാര്‍ “വാരിയംകുന്നന്‍’ എന്ന സിനിമയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഹിന്ദുത്വവാദികള്‍ പലരും കുമാരനാശാന്റെ ദുരവസ്ഥ ഉദ്ധരിക്കുന്നുണ്ട്. “ക്രൂര മുഹമ്മദര്‍’, “ഭള്ളാര്‍ന്ന ദുഷ്ടമഹമ്മദന്മാര്‍’ തുടങ്ങിയ കവിതയിലെ ചില പരാമര്‍ശങ്ങള്‍ ധാരാളമായി ഉപയോഗിച്ച് സിനിമക്കെതിരെ പ്രചരണമാരംഭിച്ചിട്ടുണ്ട്. എന്നാല്‍ കവിതയുടെ ആത്യന്തികമായ ഒരു സത്യമുണ്ട്. ദുരവസ്ഥയില്‍ അന്ന് തന്റെ കേട്ടറിവുകള്‍ വച്ച് ആശാന്‍ കലാപകാരികളുടെ കൊടും ക്രൂരതകള്‍ വര്‍ണ്ണിക്കുമ്പോള്‍ പോലും അതിനിടയില്‍ മിന്നല്‍ പോലെ ആ സത്യം തിരിനീട്ടുന്നുണ്ട്.   ആദ്യം Read more…