ആർ എസ് എസ് ഒരു അധോലോക പ്രസ്ഥാനമാണ്

ആർ എസ് എസിലെ തൻ്റെ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് നാലര പതിറ്റാണ്ടുകാലം സ്വയം സേവകനായിരുന്ന ഒ.കെ.വാസു മാസ്റ്റർ. ആർ എസ് എസ് ഒരു അധോലോക പ്രസ്ഥാനമാണ് എന്നു പറയുന്ന വാസു മാസ്റ്റർ, സിദ്ധാന്തത്തിലും പ്രയോഗത്തിലും അവർ പുലർത്തുന്നത് ഇരട്ടമുഖമാണ് എന്ന് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു…. Part 1, 2

സിപിഐഎം പ്രവർത്തകർക്ക് എതിരെ വധഭീഷണിയുമായി കൊടിമരത്തിൽ റീത്ത് വച്ച് ആർഎസ്എസ് പ്രകോപനം

സിപിഐഎം പ്രവർത്തകർക്ക് എതിരെ വധഭീഷണിയുമായി കൊടിമരത്തിൽ റീത്ത് വച്ച് ആർഎസ്എസ് പ്രകോപനം

വൺ ഇന്ത്യ വൺ പെൻഷൻ.. അഥവാ OIOP

വൺ ഇന്ത്യ വൺ പെൻഷൻ.. അഥവാ OIOP.. അവരോട് കുറച്ചു ചോദ്യങ്ങൾ ഉണ്ട്.. ‼️ 60 വയസ്സിനു ശേഷമല്ലേ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭിക്കണമെന്നു OIOP അനുകൂലിക്കുന്നവർ പറയുന്നത്. അതിനുമുമ്പ് ഒരു 18 വയസ്സു മുതലങ്ങോട്ട് 60 വയസ്സാകുന്നതുവരെ എല്ലാവര്‍ക്കും കൂലി (വരുമാനം) ലഭിക്കണ്ടേ.. ❓ അതും രാജ്യത്തെല്ലാവര്‍ക്കും തുല്യമായി തന്നെ ലഭിക്കണ്ടേ..❓ നമുക്ക് കുറച്ചു ഇന്ത്യൻ സംസ്ഥാനങ്ങളെ തന്നെ ഉദാഹരണം ആയി എടുക്കാം.. അതാത് ഗവണ്മെന്റ് ഡാറ്റ ആണ് ട്ടോ.. Read more…

സവര്‍ക്കറുടെ മാപ്പ് തെളിവ് സഹിതം

സവര്‍ക്കറുടെ മാപ്പ് – 1————————————- 1911 ഇല്‍ ഞാന്‍ അയച്ച അപേക്ഷ അങ്ങുന്ന് പരിശോധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാര്‍ എന്നില്‍ കരുണ ചൊരിഞ്ഞു എന്നെ മോചിതനാക്കിയാല്‍ രാജ്യ പുരോഗതിയുടെ സര്‍വ്വ പ്രധാന കാരണക്കാര്‍ ആയ ഇംഗ്ലീഷ് സര്‍ക്കാരിന്‍റെ ഭരണഘടനയോടു കൂറും, അതിന്‍റെ പ്രചാരകനും ആയിക്കൊള്ളാം എന്ന് ഉറപ്പ് നല്‍കുന്നു. ഞങ്ങള്‍ ജയിലില്‍ ആയിരിക്കുമ്പോള്‍ മഹത്തായ ബ്രിട്ടീഷ് രാജ്യത്തെ രാജഭക്തന്മാരായ നൂറു കണക്കിനോ ആയിരക്കണക്കിനോ വീടുകളില്‍ സന്തോഷം കളിയാടില്ല. രക്തം വെള്ളത്തേക്കാള്‍ Read more…

സവാർക്കറുടെ മാപ്പപേക്ഷ

സവർക്കറുടെ മാപ്പ് അപേക്ഷയുടെ ഒരു ഭാഗമാണ് ചുവെടെ.. ഇത്രമേൽ കാവ്യാത്മകമായും ,ദയാവായ്പ്പ് അപേക്ഷിച്ചും എഴുതിയ ഒരു മാപ്പ് ചരിത്രത്തിൽ ഉണ്ടാ എന്ന് ഉറപ്പില്ലാ . വായിച്ചു നോക്കു..! “എനിക്ക്‌‌ ഉചിതമായ വിചാരണയും നീതിപൂർവമായ ശിക്ഷാവിധിയും ലഭിച്ചതായി ഞാൻ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ ചെയ്തു പോയ അക്രമങ്ങളെ ഞാൻ ഹൃദയം കൊണ്ട്‌ അത്യധികം വെറുക്കുകയും എന്നാൽ കഴിയും വിധം ബ്രിട്ടീഷ്‌ നിയമങ്ങളെയും ഭരണഘടനയെയും മുറുകെപ്പിടിക്കേണ്ടതും അതിനു വിധേയമാവുകയും ചെയ്യേണ്ടത്‌ എന്റെ കടമയാണെന്ന് Read more…

മഹാത്മ ഗാന്ധി വധവും ഹിന്ദുത്വ തീവ്രവാദികളുടെ ചതിയുടെ ചരിത്രവും

🔴ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനമായിരുന്നു ഗാന്ധി. ഇന്നും അത് അങ്ങനെ തന്നെയാണ്. 1948 ലാണ് ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സേ വെടിവെച്ച് കൊല്ലുന്നത്. ഞാൻ ഇത് ഇവിടെ സൂചിപ്പിക്കുന്നത് വർത്തമാന കാലത്ത് ജെ.എൻ.യു അടക്കമുള്ള സർവകലാശാലകളിൽ അതി ഭീകരമായി വിദ്യാർത്ഥികളെയും ,അധ്യാപകരെയും തല്ലി ചതച്ചിട്ട് ,അതിനെ സമർത്ഥമായി നിഷേധിക്കുന്ന കാഴ്ച്ച നമ്മൾ കാണുന്നുണ്ടല്ലോ .എല്ലാ കാലത്തും ഈ തിവ്രവാദികൾ ഇങ്ങനെ തന്നെയായിരുന്നു. ഗാന്ധി കൊല്ലപ്പെട്ട നാളുകളിൽ ആർ.എസ്.എസിനെ രാജ്യത്ത് നിരോധിക്കയുണ്ടായി. Read more…

സവർക്കറിന്റെ രണ്ടാം മാപ്പപേക്ഷ

– വിനായക് ദാമോദർ… 16 February 2016 സംഘപരിവാർ സംഘടനകളുടെ ആശയ അ‍ടിത്തറയായ ‘ഹിന്ദുത്വ’ എന്താണെന്ന് നിർവചിച്ച വ്യക്തിയാണ്, ഗാന്ധി വധത്തിനു പിന്നിലെ ബുദ്ധികേന്ദ്രം എന്ന് വരെ ആരോപണമുള്ള, വിനായക് ദാമോദർ സവർക്കർ. ആൻഡമാൻിലെ സെല്ലുലാർ ജയിലിൽ കൊലപാതകക്കുറ്റത്തിനു ഇരട്ടജീവപര്യന്തം അനുഭവിച്ചു വരികെ, ‘വീര’ സവർക്കർ, ബ്രിട്ടീഷുകാരോട് മാപ്പ് ഇരന്ന് കൊണ്ട് നാല് തവണ ദയാഹർജികൾ സമർപ്പിക്കുകയുണ്ടായി. ഈ നാല് ഹർജികളിൽ 14 നവംബർ, 1913-ന് അയച്ച രണ്ടാമത്തെ മാപ്പപേക്ഷയുടെ Read more…