UDF 5 വർഷം 456 കോടി; LDF 3 വർഷം 1521 കോടി: ശബരിമല സര്‍ക്കാര്‍ പറയുന്നത്

ദേവസ്വം ബോര്‍ഡിന്റെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നു എന്ന് ആര്‍എസ്എസും വിവിധ ഹിന്ദു സംഘടനകളും നിരന്തരം ആരോപണം ഉന്നയിക്കുമ്പോഴാണ് സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടത്. ശബരിമല ഉള്‍പ്പടെ കേരളത്തിലെ ക്ഷേത്രങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് സര്‍ക്കാരുകള്‍ വകയിരുത്തിയ തുകയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായ യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം വകയിരുത്തിയതും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ വകയിരുത്തിയതുമാണ് കണക്കുകള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമലയെയും ക്ഷേത്രങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു Read more…

ശബരിമലയിൽ ഏറ്റവും വലിയ അന്നദാന മണ്ഡപം

ശബരിമല മാസ്റ്റർപ്ലാനിന്റെ ഭാഗമായി സന്നിധാനത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അന്നദാന മണ്ഡപത്തിന്റെ ചിത്രങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും 21.55 കോടി രൂപ ചെലവഴിച്ചിയിരുന്നു നിർമ്മിണം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളില്‍ ഒന്നാണ്. ഒരേ സമയം 5000 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വലിയ മണ്ഡപത്തിൽ ശബരിമലയിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും 24 മണിക്കൂറും അന്നദാനം നടത്തും. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന പ്രഭാതഭക്ഷണം മുതല്‍ അടുത്ത ദിവസം Read more…

ശബരിമല ആക്ടിവിസ്റ് ബിജെപി നാടകം

#sabarimala_issue ഇനി പറയാൻ പോകുന്ന കാര്യങ്ങൾ തികച്ചും സ്വാഭാവികമാണെന്ന് ഞാൻ വിശ്വസിച്ചു. നിങ്ങളോ? ഇന്ന് പുലർച്ചെ പൂനയിൽ നിന്ന് തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരിയിൽ ഇറങ്ങുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ‍ എത്തിയ തൃപ്‍തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേർന്നു ജനം TV നേരിട്ട് പുലർച്ചെ എയർപോർട്ടിൽ നിന്ന് സ്വീകരിക്കുന്നു BJP പ്രവർത്തകരും RSS പ്രവർത്തകരും വരുന്നു. കണ്ണൂർ തളിപ്പറമ്പ് കുടിയാൻമല സ്വദേശി ശ്രീനാഥ് പത്ഭനാഭൻ എന്ന RSS പ്രവർത്തകൻ കൃത്യസമയത്ത് Read more…