സംഘപരിവാറിന്റെ വ്യാജ ചരിത്ര നിർമ്മിതി

സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ രൂപം കൊണ്ട ആദ്യ ജനാധിപത്യ ഗവൺമെന്റ് ഒരു സംഘടനയെ ” വർഗീയ സംഘടന ” എന്ന് ഒഫിഷ്യൽ ഫയലുകളിൽ രേഖപ്പെടുത്തിയതായി നിങ്ങൾ കേട്ടിട്ടുണ്ടോ ??ആ സംഘടനയുടെ പേരാണ് RSS .!ഞാൻ ഒരു ആരോപണമുന്നയിച്ചതല്ല ഇത് ,വസ്തുതയാണ്.”Banning of R.S.S., KhakSars and Muslim League organisation in Indian States ” എന്ന ഒഫിഷ്യൽ സീക്രട്ട് ഫയലിലാണ് ഈ പരാമർശം ഉള്ളത്. (ചിത്രം 1 ) Read more…

സവർക്കർ ചരിത്രം

സംഘികൾ വീണ്ടും ഇറങ്ങിയിട്ടുണ്ടല്ലോ,, സവർക്കരെ പുണ്യവാളനായ നായകനാക്കാനും നെഹ്‌റുവിനെ കുഴപ്പക്കാരനായ പ്രതിനായകനാക്കാനും !! സവർക്ക ചരിതം ഒന്ന് കൂടി ചികയാം !! ആരാണ് സവർക്കർ ??സ്വവര്‍ഗ്ഗാനുരാഗി, ഭീരു, ഒറ്റുകാരന്‍ എന്ന് ചരിത്രം പറയും. എന്നാല്‍ സ്വാതന്ത്ര്യ സമരസേനാനിയായാണ് സവര്‍ക്കറെ ആര്‍.എസ്.എസ് ആഘോഷിക്കുന്നത്. ദേശീയതയുടെ പ്രതിരൂപമായി അയാളെ പൂമാലയിട്ട് ആരാധിക്കുന്ന പ്രധാനമന്ത്രി ഭരിക്കുന്ന രാജ്യത്തിലാണ് നമ്മള്‍ കഴിയുന്നത്. എന്നാല്‍ സത്യമെന്താണ്? ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒരിക്കലും കാണാനാകാത്ത പേരാണ് ആര്‍.എസ്.എസ്. Read more…