മഹാത്മ ഗാന്ധി വധവും ഹിന്ദുത്വ തീവ്രവാദികളുടെ ചതിയുടെ ചരിത്രവും

🔴ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനമായിരുന്നു ഗാന്ധി. ഇന്നും അത് അങ്ങനെ തന്നെയാണ്. 1948 ലാണ് ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സേ വെടിവെച്ച് കൊല്ലുന്നത്. ഞാൻ ഇത് ഇവിടെ സൂചിപ്പിക്കുന്നത് വർത്തമാന കാലത്ത് ജെ.എൻ.യു അടക്കമുള്ള സർവകലാശാലകളിൽ അതി ഭീകരമായി വിദ്യാർത്ഥികളെയും ,അധ്യാപകരെയും തല്ലി ചതച്ചിട്ട് ,അതിനെ സമർത്ഥമായി നിഷേധിക്കുന്ന കാഴ്ച്ച നമ്മൾ കാണുന്നുണ്ടല്ലോ .എല്ലാ കാലത്തും ഈ തിവ്രവാദികൾ ഇങ്ങനെ തന്നെയായിരുന്നു. ഗാന്ധി കൊല്ലപ്പെട്ട നാളുകളിൽ ആർ.എസ്.എസിനെ രാജ്യത്ത് നിരോധിക്കയുണ്ടായി. Read more…

കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ചർച്ചകളും ഇന്ത്യൻ റിപ്പബ്ലിക്കും

മുഹമ്മദലി ജിന്നക്കും പതിനാറ് വർഷങ്ങൾക്കു മുൻപ്, അതായത് 1923ൽ ദ്വിരാഷ്ട്രസിദ്ധാന്തം അവതരിപ്പിച്ചത് വി.ഡി. സവർക്കറായിരുന്നു. “ഹിന്ദുത്വ” എന്ന തന്റെ ലേഖനത്തിലൂടെയായിരുന്നു അത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം  ഭരണഘടനയ്ക്ക് രൂപം നൽകാൻ സംഘടിപ്പിക്കപ്പെട്ട ഇന്ത്യയുടെ കോൺസ്റ്റിറ്റ്യുവന്റ്‌ അസംബ്ലിയിൽ സവർക്കർഅംഗമല്ലായിരുന്നുവെങ്കിലും അയാളുടെ ആശയങ്ങൾ പലരൂപത്തിൽ സഭയിൽ ഉയർന്നു വന്നിരുന്നു. കൂറ് ആര്‍.എസ്.എസിനോടും ഹിന്ദു മഹാസഭയോടുമായിരുന്ന കുറേയേറെ കോൺഗ്രസ്സുകാർ സവർക്കർക്ക് പകരക്കാരായി സഭയിൽ ഉണ്ടായിരുന്നുവെന്നുവേണം പറയാൻ. ആകെയുള്ള 299 സീറ്റുകളിൽ 210ഉം ജനറൽ സീറ്റുകളായിരുന്നു. അതിൽ Read more…

സവാർക്കറുടെ മാപ്പപേക്ഷ

സവർക്കറുടെ മാപ്പ് അപേക്ഷയുടെ ഒരു ഭാഗമാണ് ചുവെടെ.. ഇത്രമേൽ കാവ്യാത്മകമായും ,ദയാവായ്പ്പ് അപേക്ഷിച്ചും എഴുതിയ ഒരു മാപ്പ് ചരിത്രത്തിൽ ഉണ്ടാ എന്ന് ഉറപ്പില്ലാ . വായിച്ചു നോക്കു..! “എനിക്ക്‌‌ ഉചിതമായ വിചാരണയും നീതിപൂർവമായ ശിക്ഷാവിധിയും ലഭിച്ചതായി ഞാൻ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ ചെയ്തു പോയ അക്രമങ്ങളെ ഞാൻ ഹൃദയം കൊണ്ട്‌ അത്യധികം വെറുക്കുകയും എന്നാൽ കഴിയും വിധം ബ്രിട്ടീഷ്‌ നിയമങ്ങളെയും ഭരണഘടനയെയും മുറുകെപ്പിടിക്കേണ്ടതും അതിനു വിധേയമാവുകയും ചെയ്യേണ്ടത്‌ എന്റെ കടമയാണെന്ന് Read more…

ഗാന്ധി വധത്തില്‍ സവര്‍ക്കറിനുള്ള പങ്ക്, ദേശീയപ്രസ്ഥാനത്തെ പിന്നില്‍ നിന്നും കുത്തിയ സവര്‍ക്കര്‍

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ.എസ്.എസ്) ആശയാടിത്തറയായ ‘ഹിന്ദുത്വ’ എന്ന മതമൗലികരാഷ്ട്രീയ പ്രത്യയശാസ്ത്രം ആവിഷ്കരിച്ചയാളാണ് വിനായക്‍ ദാമോദര്‍ സവര്‍ക്കര്‍ എന്ന വി.ഡി. സവര്‍ക്കര്‍. ബ്രിട്ടീഷുകാര്‍ക്ക് വിധേയപ്പെട്ടുകൊണ്ട്, അവരെ സഹായിക്കുന്ന രീതിയിലുള്ള തീവ്രവർഗീയാശയങ്ങള്‍ മനസ്സിൽ കൊണ്ടു നടന്നിരുന്ന വി.ഡി. സവർക്കർ, സംപൂജ്യനായ സ്വാതന്ത്ര്യസമരസേനാനിയായി വാഴ്‌ത്തപ്പെടാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. കൃത്യമായി പറഞ്ഞാൽ ആര്‍.എസ്.എസിന്റെ രാഷ്ട്രീയമുഖമായ ഭാരതീയ ജനതാ പാര്‍ടി അധികാരകേന്ദ്രങ്ങളിൽ പിടിമുറുക്കാൻ തുടങ്ങിയതിനു ശേഷമാണ് ഈ വാഴ്ത്തുപാട്ടുകള്‍ രചിക്കപ്പെട്ടു തുടങ്ങിയത്. നാസിക്കിലെ ഭാഗുർ Read more…

സവര്‍ക്കറുടെ മാപ്പ് തെളിവ് സഹിതം

സവര്‍ക്കറുടെ മാപ്പ് – 1————————————- 1911 ഇല്‍ ഞാന്‍ അയച്ച അപേക്ഷ അങ്ങുന്ന് പരിശോധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാര്‍ എന്നില്‍ കരുണ ചൊരിഞ്ഞു എന്നെ മോചിതനാക്കിയാല്‍ രാജ്യ പുരോഗതിയുടെ സര്‍വ്വ പ്രധാന കാരണക്കാര്‍ ആയ ഇംഗ്ലീഷ് സര്‍ക്കാരിന്‍റെ ഭരണഘടനയോടു കൂറും, അതിന്‍റെ പ്രചാരകനും ആയിക്കൊള്ളാം എന്ന് ഉറപ്പ് നല്‍കുന്നു. ഞങ്ങള്‍ ജയിലില്‍ ആയിരിക്കുമ്പോള്‍ മഹത്തായ ബ്രിട്ടീഷ് രാജ്യത്തെ രാജഭക്തന്മാരായ നൂറു കണക്കിനോ ആയിരക്കണക്കിനോ വീടുകളില്‍ സന്തോഷം കളിയാടില്ല. രക്തം വെള്ളത്തേക്കാള്‍ Read more…

സവർക്കറിന്റെ രണ്ടാം മാപ്പപേക്ഷ

– വിനായക് ദാമോദർ… 16 February 2016 സംഘപരിവാർ സംഘടനകളുടെ ആശയ അ‍ടിത്തറയായ ‘ഹിന്ദുത്വ’ എന്താണെന്ന് നിർവചിച്ച വ്യക്തിയാണ്, ഗാന്ധി വധത്തിനു പിന്നിലെ ബുദ്ധികേന്ദ്രം എന്ന് വരെ ആരോപണമുള്ള, വിനായക് ദാമോദർ സവർക്കർ. ആൻഡമാൻിലെ സെല്ലുലാർ ജയിലിൽ കൊലപാതകക്കുറ്റത്തിനു ഇരട്ടജീവപര്യന്തം അനുഭവിച്ചു വരികെ, ‘വീര’ സവർക്കർ, ബ്രിട്ടീഷുകാരോട് മാപ്പ് ഇരന്ന് കൊണ്ട് നാല് തവണ ദയാഹർജികൾ സമർപ്പിക്കുകയുണ്ടായി. ഈ നാല് ഹർജികളിൽ 14 നവംബർ, 1913-ന് അയച്ച രണ്ടാമത്തെ മാപ്പപേക്ഷയുടെ Read more…

‘വീർ’സവർക്കറിന്റെ മാപ്പ് അപേക്ഷകളിലൂടെ

FB Post By Pinko Human കാലങ്ങൾക്ക് ശേഷം സവർക്കറെ ഓർത്തത്.! കക്ഷിയെ ദൈവമായി കാണുന്ന സവർക്കറിസ്റ്റുകൾ ഉള്ള നാടാണ് ഇന്ത്യ. സവർക്കാർ എന്ന് കേൾക്കുന്ന മാത്രയിൽ ആദ്യം ഓർമ്മയിൽ വരുന്നത് മാപ്പപേക്ഷ / ഭയാഹർജി എന്നിങ്ങനെയൊക്കെയാണ്. അക്കാദമിക്ക് നിലവാരമൂള്ള സംഘികൾ സവർക്കറെ വെളിപ്പിച്ചെടുക്കാൻ വർഷങ്ങളായി കൊണ്ട് പിടിച്ച ശ്രമത്തിലുമാണ്. ധാരാളം കഥകളും ,ഉപകഥകളും ചേരുവ ചേർത്ത് ഇറങ്ങുന്നുണ്ട്.ഇവയൊന്നും അല്ലാ ഞാൻ പങ്ക് വെയ്ക്കാൻ പോവുന്നത്. സവർക്കറുടെ ദയാഹർജി ( Read more…