ശൂദ്ര ഇടങ്ങള്‍

https://www.doolnews.com/kancha-ilaiah-article-shudra-idangal-574.html തൊണ്ണൂറുകളുടെ തുടക്കത്തില്‍ മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ആരംഭിച്ചപ്പോള്‍ ശൂദ്രജാതികളെ സംബന്ധിച്ചിടത്തോളം അത് നിര്‍ണ്ണായക നിമിഷങ്ങളായിരുന്നു. ഈ നടപടികളിലൂടെ ഒ.ബി.സിക്കാര്‍ക്ക് സര്‍ക്കാര്‍ തൊഴിലുകളിലും ഉന്നത പൊതുവിദ്യാഭ്യാസമേഖലയിലും സ്ഥാനങ്ങള്‍ സംവരണം ചെയ്യപ്പെട്ടു. പരമ്പരാഗതമായി തൊഴിലാളികളും കൈത്തൊഴിലുകാരുമായ, അവസരങ്ങള്‍ നിഷേധിക്കപ്പെട്ട ശൂദ്ര ജാതികളെ കൂടുതല്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വര്‍ഗ്ഗീകരണമാണ് മറ്റു പിന്നോക്കക്കാര്‍ (ഒ.ബി.സി) എന്നത്. ബ്രാഹ്മണിക്കല്‍ ക്രമത്തിനുള്ളിലെ നാലാമത്തെ വര്‍ണമായ, ഏറ്റവും താഴത്തെ വര്‍ണമായ ശൂദ്ര ജാതികളെ ഇന്ത്യന്‍ സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്ന Read more…