കോൺഗ്രസ്സും ശിവസേനയും

https://m.facebook.com/story.php?story_fbid=10156559171447127&id=622302126 #CongRSS ന്റെ സൃഷ്ടിയാണ് “ശിവസേന” എന്നത് കോണ്ഗ്രസ്സിലെ തന്നെ ഒരു മുതിർന്ന നേതാവ് സമ്മതിക്കുന്നത് അയാൾക്ക് അല്പമെങ്കിലും ചരിത്രം അറിയാവുന്നത് കൊണ്ട് മാത്രമാണ്.. സ്വാതന്ത്ര്യത്തിനുശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ലേബർ യൂണിയനുകൾ പൊതുവെ ഉത്തരവാദിത്വപൂർണ്ണമായ സംഘടനാ പ്രവർത്തനമായിരുന്നു നടത്തിയത്. തൊഴിലാളികളുടെ ജീവിതത്തിലെന്നപോലെത്തന്നെ രാഷ്ട്രീയത്തിലും ഉല്പാദനപ്രക്രിയയിലും ശക്തവും ക്രിയാത്മകവുമായി പാർട്ടി ഇടപ്പെട്ടിരുന്നു. അതിനെ തകർക്കാൻ സാമൂഹ്യവിരുദ്ധരും #CongRSS സർക്കാരുകളും മുതലാളിമാരും കണ്ടെത്തിയ വഴിയായിരുന്നു ശിവസേന. അതിന്റെ അവതാരോദ്ദേശം തന്നെ മുതലാളിമാരുടെയും അപ്പോഴത്തെ ഭരണകക്ഷി ആയിരുന്ന Read more…