സോളാർ കേസ് – നാൾവഴികൾ

രാഷ്ട്രീയ കേരളത്തെ ഏറെ ചൂടുപിടിപ്പിച്ച അഴിമതിയാണ് സോളാര്‍ തട്ടിപ്പ്. ‘ടീം സോളാര്‍’ എന്ന അംഗീകാരം പോലുമില്ലാത്ത കമ്പനി സൗരോര്‍ജ്ജ പദ്ധതിയുടെ പേരില്‍ പലരില്‍ നിന്നും പണം തട്ടിയെന്ന വാര്‍ത്തകളാണ് ആദ്യം പുറത്തുവന്നത്. അഴിമതിയുടെയും തട്ടിപ്പിന്റെയും വലിയൊരു പര്‍വ്വതം ഉയര്‍ന്നുവരികയായിരുന്നു പിന്നീട്. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നീ കമ്പനി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും തട്ടിപ്പിന് ഉപയോഗിച്ചു എന്നതിന് തെളിവുകള്‍ പുറത്തുവന്നതോടെ വിവാദങ്ങള്‍ക്ക് വീര്യം കൂടി. സരിത Read more…

സോളാർ-വദനസുരതം-ഉമ്മൻചാണ്ടി-കെ.സി-ഹൈബി, ബലാത്സംഗം

https://www.azhimukham.com/trending-oommen-chandy-compel-to-do-oral-sex-kc-venugipal-raped/ ഉമ്മന്‍ ചാണ്ടിയും കെസി വേണുഗോപാലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചത് അക്കമിട്ട് നിരത്തിയാണ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സരിതയുടെ അച്ഛനെപ്പോലെയാണ് ഇരിക്കുന്നതെന്നും എന്നാല്‍ ലൈംഗികമായി ഉപയോഗിച്ചെന്നും അവര്‍ നല്‍കിയ മൊഴിയാണ് കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഒരുഘട്ടത്തില്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടി എല്ലാം മറന്നുപോയാലും അവര്‍ക്ക് അത് കഴിയില്ലെന്നാണ് ഇതില്‍ പറയുന്നത്. ‘ഉമ്മന്‍ ചാണ്ടി അവരോട് ലൈംഗികമായി വദനസുരതം ചെയ്യാന്‍ ആവശ്യപ്പെട്ടു. Read more…