കേരളം രാജ്യത്തെ ഏറ്റവും മികച്ച ബിസിനസ് അന്തരീക്ഷം ഉള്ള സംസ്ഥാനം

സംസ്ഥാനത്ത് നിലവിലുള്ള സൂക്ഷ്മ ഇടത്തരം ചെറുകിട സംരംഭങ്ങളുടെ (MSME) എണ്ണം 1.40 ലക്ഷമാണ്. ഇതിൽ 60,000-ഓളം സംരംഭങ്ങൾ 2016ന് ശേഷം രൂപീകരിച്ചവയാണ്. അതായത്, ആകെയുള്ള MSMEകളുടെ നാൽപ്പത് ശതമാനവും ഈ സർക്കാരിന്റെ കാലത്ത് തുടങ്ങിയതാണ്. പുതിയ സംരംഭങ്ങൾ വഴി രണ്ട് ലക്ഷത്തിലെറെ തൊഴിലുകളാണ് ഈ കാലയളവിൽ സൃഷ്ടിക്കപ്പെട്ടത്. 5000 കോടി രൂപയുടെ നിക്ഷേപവും ലഭിച്ചു. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 300ൽ നിന്നും 3200 ആയാണ് കഴിഞ്ഞ നാലര വർഷത്തിനിടെ വർദ്ധിച്ചത്. Read more…

എൽഡിഎഫ്‌–യുഡിഎഫ്‌ സർക്കാരുകൾ തമ്മിൽ താരതമ്യം

ദേശീയ,അന്തർദേശീയ മാധ്യമങ്ങളിൽ കേരളം നിറഞ്ഞുനിൽക്കുകയാണ്‌..കോവിഡ് പകർച്ചവ്യാധിയെ നിയന്ത്രിക്കുന്നതിലെ മികവാണ്‌ അഭിനന്ദനങ്ങളുടെ അടിസ്ഥാനം… എൽഡിഎഫ്‌ സർക്കാരിന്റെ ഈ ഇച്ഛാശക്തി, നാലുവർഷം എല്ലാ രംഗത്തുമുണ്ടായി,ലോകശ്രദ്ധ ആകർഷിച്ചാണ്‌ കേരളം എൽഡിഎഫ്‌ സർക്കാരിന്റെ നാലാം വാർഷികത്തെ സ്വീകരിച്ചത്‌… യുഡിഎഫ്‌ സർക്കാരിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ ബഹുകാതം പിന്നിലാക്കിയാണ്‌ കേരളം ഇന്ന്‌ വർത്തമാനകാലത്തെ അടയാളപ്പെടുത്തുന്നത്‌. ക്ഷേമ,വികസനപ്രവർത്തനങ്ങളിൽ എൽഡിഎഫ്‌–യുഡിഎഫ്‌ സർക്കാരുകൾ തമ്മിൽ താരതമ്യത്തിനു തുനിഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ എല്ലാ അവകാശവാദത്തെയും പൊളിക്കുന്നതാണ്‌ വസ്‌തുതകൾ. 1.ക്ഷേമപെൻഷൻ യുഡിഎഫ്‌ സർക്കാർമാസം നൽകിയത്‌ Read more…