സ്വപ്നയെ ജയില്‍ സന്ദര്‍ശനം നടത്തി വിവാദ കസ്റ്റംസ് ഉദ്യോഗസ്ഥ; വിവാദം കത്തിക്കയറുന്നു

വിവാദ കസ്റ്റംസ് ഉദ്യോഗസ്ഥയുടെ ജയില്‍ സന്ദര്‍ശനം അന്വേഷിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഉദ്യോഗസ്ഥ സ്വപ്നയെ സന്ദര്‍ശിച്ചതാണ് പരിശോധിക്കുന്നത്. സ്വപ്നയെ സന്ദര്‍ശിച്ചത് ആന്‍സി ഫിലിപ്പ് എന്ന കസ്റ്റംസ് സൂപ്രണ്ടാണ്. ആന്‍സി ഫിലിപ്പ് രണ്ടു തവണ സ്വപ്നയെ കണ്ടു. നവംബര്‍ 15ന് അഞ്ചു മണിക്കൂറോളം സ്വപ്നയുടെ സമീപം ചെലവഴിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ED വാഗ്ദാനം നൽകിയതായി മൊഴി

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയാൽ മാപ്പുസാക്ഷി ആക്കാമെന്ന് ED വാഗ്ദാനം ചെയ്തു എന്നരണ്ടു പോലീസ് ഓഫീസർമാരുടെ മൊഴിയാണ് സ്ഥാനാർഥി പ്രഖ്യാപനങ്ങൾക്ക് ഇടയിൽ മുങ്ങി പോകുന്നത്.. ‼️ ⭕ മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ED വാഗ്ദാനം നൽകിയതായി മൊഴി വനിതാ സിവിൽ പൊലീസ് ഓഫീസറുടെ മൊഴി.. ⭕ സ്വപ്നയുടെ എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ റെജി മോളുടേതാണ് മൊഴി ⭕ ലോക്കറിലെ തുക ശിവശങ്കർ തന്നതാണെന്ന് പറയണം ⭕ Read more…

കേന്ദ്ര ഏജൻസികളുടെ പൂച്ച്‌ പുറത്ത്‌; അന്വേഷണം അനിവാര്യം ; ഇഡിക്കെതിരെ കൂടുതൽ പൊലീസ്‌ ഉദ്യോഗസ്ഥർ മൊഴി നൽകിയതായി സൂചന

മുഖ്യമന്ത്രിയുടെ പേര്‌ പറയാൻ സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷിനെ എൻഫോഴ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ( ഇഡി)  നിർബന്ധിച്ചെന്ന പൊലീസ്‌ ഉദ്യോഗസ്ഥയുടെ മൊഴി കേന്ദ്ര അന്വേഷണ ഏജൻസികൾക്ക്‌ കുരുക്ക്. ഇതേക്കുറിച്ചും വരുംദിവസങ്ങളിൽ അന്വേഷണം നടത്തേണ്ടിവരും. ഇക്കാര്യം വെളിപ്പെടുത്തുന്ന സ്വപ്‌നയുടെ  ശബ്‌ദരേഖ പുറത്തുവന്നെങ്കിലും അതേക്കുറിച്ച്‌ അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ തയ്യാറായില്ല. പുറത്തുവന്ന മൊഴി  പൊലീസ്‌ ഉദ്യോഗസ്ഥയുടേതാണെന്നത്‌ ഗൗരവം വർധിപ്പിക്കുന്നു.  കൊച്ചി സിറ്റിയിലെ മറ്റ്‌ മൂന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥരും സമാന മൊഴി നൽകിയതായി അറിയുന്നു. Read more…

സ്വപ്നയുടെ ശബ്ദരേഖ: ഇഡി ക്കെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി

ഇ ഡിക്കെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി.ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. സ്വപ്ന സുരേഷിന്റെ ശബ്ദരേഖ സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു എന്ന ശബ്ദരേഖ ഗൗരവമുള്ളതെന്നാണ് വിലയിരുത്തല്‍.ശബ്ദം തന്റേതെന്ന് സ്വപ്ന സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്നും മൊഴിയുണ്ട് ഈ സാഹചര്യത്തില്‍ തുടര്‍നടപടി എന്താകണമെന്നതിലാണ്‌ നിയമോപദേശം ആവശ്യപ്പെട്ടത്.നിയമോപദേശം ലഭിച്ച ശേഷമായിരിക്കുംകേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം Swapna, Case Read more…

മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ മൊഴി; ഇഡി ഉദ്യോഗസ്ഥനെതിരെ കേസെടുക്കാം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന മൊഴിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. പൊലീസിനാണ് ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചത്. പൊലീസ് ഹൈടെക് സെല്‍ എസിപി ഇ.എസ് ബിജുമോന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി ഉദ്യോഗസ്ഥനെതിരെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും. https://www.expresskerala.com/swapnas-statement-against-cm-legal-advice-to-file-a-case-against-ed-officer.html?fbclid=IwAR19jJryYE0oTQ61EGHWw6dZQddEMxZ3VufJBYc4NkeSf5zqrOqeR8DvzAs

‘ലോക്കറിലെ പണം മുഖ്യമന്ത്രി കൊടുത്തതെന്ന് സ്വപ്‌നയേക്കൊണ്ട് പറയിപ്പിക്കാന്‍ ശ്രമിച്ചത് രാധാകൃഷ്ണന്‍ സാര്‍’; ഇഡി ഉദ്യോഗസ്ഥനെതിരെ വീണ്ടും വെളിപ്പെടുത്തല്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഡോളര്‍-സ്വര്‍ണക്കടത്ത് കേസുകളിലെ പ്രതിയായ സ്വപ്‌ന സുരേഷിനോട് പറഞ്ഞത് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഡിവൈഎസ്പി രാധാകൃഷ്ണനാണെന്ന് വെളിപ്പെടുത്തല്‍. സ്വപ്നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോളുടെ മൊഴിയിലാണ് രാധാകൃഷ്ണന്റെ പേരുള്ളത്. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്‌നയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് പ്രൊട്ടക്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ സിജി വിജയന്‍ മൊഴി നല്‍കിയത് ഇന്നലെ പുറത്തുവന്നിരുന്നു. ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും Read more…

ഗോപാലൻ്റെ കുറ്റസമ്മതം

ഗോപാലൻ്റെ കുറ്റസമ്മതം അവസാനം കുറ്റസമ്മതം നടത്തി അല്ലേ സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കില്ല ഒട്ടകം ഗോപാലൻ്റെ കുറ്റസമ്മതം .