ഐടി നഗരത്തിന്റെ ശിൽപ്പി കടകംപള്ളി

കേരളത്തിന്റെ ഐടി നഗരമായ കഴക്കൂട്ടത്തിന്റെ മണ്ണിലെത്തിയാലറിയാം നാടും നാട്ടുകാരും കടകംപള്ളി സുരേന്ദ്രനെന്ന ജനപ്രതിനിധിയെ എത്രമേൽ സ്‌നേഹിക്കുന്നുവെന്ന്‌. മന്ത്രിയെന്ന തിരക്കിനടയിലും സ്വന്തം മണ്ഡലത്തിന്റെ ജീവശ്വാസമായി നാട്ടുകാരുടെ സ്വന്തം കടകംപള്ളിയുണ്ട്‌. നാല്‌ പതിറ്റാണ്ടിന്റെ പൊതുപ്രവർത്തന പാരമ്പ്യര്യത്തിനുടമയാണ്‌ കടകംപള്ളി സുരേന്ദ്രൻ. ഡിവൈഎഫ്ഐ സംഘടിപ്പിച്ച സമാനതകളില്ലാത്ത യുവജന പ്രക്ഷോഭങ്ങളുടെ പ്രധാന ശിൽപ്പിയും സംഘാടകനുമായിരുന്നു. ‘തൊഴിലില്ലായ്‌മ വേതനം’ മുദ്രാവാക്യം ഉയർത്തി സംഘടിപ്പിച്ച  സെക്രട്ടറിയറ്റ്‌ ഘെരാവോ, മത സൗഹാർദറാലി, വഴിതടയൽ സമരം, മതനിരപേക്ഷ മുദ്രാവാക്യം ഉയർത്തിയുള്ള  ‘മനുഷ്യച്ചങ്ങല’, ‘മനുഷ്യക്കോട്ട’ തുടങ്ങിയവ Read more…

തിരുവനന്തപുരം ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

കേരളത്തിൻറെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യത്തിലേക്ക് 1538 കോടിയുടെ തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി ആരംഭിച്ചു, തിരുവനന്തപുരം നഗര വികസനത്തിന് മാസ്റ്റർപ്ലാൻ രൂപീകരണം അന്തിമഘട്ടത്തിൽ ടെക്നോപാർക്കിൽ 17.6 ലക്ഷം ചതുരശ്രഅടി പശ്ചാത്തല വികസനം നടത്തി. 82 പുതിയ കമ്പനികൾ ഇക്കാലയളവിൽ പുതിയതായി ടെക്നോപാർക്കിൽ എത്തി. ടെക്കികൾക്ക് ക്ഷേമ ബോർഡ് രൂപീകരിക്കുന്നു. ലൈഫ് മിഷൻ മുഖേന ഭവന രഹിതർക്ക് ജില്ലയിൽ 30000 വീടുകൾ നിർമ്മിച്ചു നൽകി. കൂടാതെ 21195 Read more…