കൂളിമാട് പാലം തകർന്നു എന്ന വാർത്തകൾക്ക് പിന്നിലെ യാഥാർത്ഥ്യം….

കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിന് കുറുകെ ഉള്ളതാണ് കൂളിമാട് പാലം. 2019 ലാണ് ഇതിന്റെ പണി ആരംഭിച്ചത്. പാലം നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലാണ്. വളരെ വേഗത്തിലും ചിട്ടയിലുമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇന്ന് രാവിലെ 9 മണിയോടുകൂടി പാലത്തിൻറെ മലപ്പുറം ഭാഗത്തുള്ള അവസാന സ്പാനുകളിൽ (സ്ലാബുകളിൽ ) ഒന്നിന്റെ താഴെ വയ്ക്കാനുള്ള ബീമുകളിൽ ഒന്ന് ചാലിയാർ പുഴയിലേക്ക് ചരിഞ്ഞു. അപായങ്ങളോ പരിക്കുകളോ ഒന്നുമില്ല. പാലം “തകർന്നി”ട്ടില്ല. മുൻകൂറായി വാർക്കുന്ന ബീമുകൾ Read more…

അത് വാര്‍ത്താസമ്മേളനമല്ല; സ്വീകരണം: വിവാദം വേണ്ട; ജോ മിടുക്കന്‍.

‘അത് വാര്‍ത്താസമ്മേളനമല്ല; സ്വീകരണം: വിവാദം വേണ്ട; ജോ മിടുക്കന്‍. സാമൂഹ്യകാര്യങ്ങളിലും നിരന്തരം ഇടപെടുന്ന ആള്‍‍’; ഗുരു ജോസ് ചാക്കോ പെരിയപുറം പറയുന്നു #thrikkakkara2022

വട്ടിയൂർക്കാവിൻ്റെ രണ്ടാം വേർഷനാണ് തൃക്കാക്കര; 15 കൊല്ലം യുഡിഎഫ് ഇവിടെ എന്ത് ചെയ്തു- മുഹമ്മദ് റിയാസ്

വട്ടിയൂർക്കാവിൻ്റെ രണ്ടാം വേർഷനാണ് തൃക്കാക്കര; 15 കൊല്ലം യുഡിഎഫ് ഇവിടെ എന്ത് ചെയ്തു- മുഹമ്മദ് റിയാസ്VIDEO- #thrikkakkara2022

ഗെയിൽ പൈപ്പ്ലൈൻ ഗ്യാസ് തൃക്കാക്കരയിലേക്ക്

കൊച്ചിഗെയിൽ പൈപ്പുലൈൻ മുഴുവൻ പൂർത്തിയാകുംമുമ്പ്‌ ഗാർഹിക ഉപയോഗത്തിനുള്ള സിറ്റി ഗ്യാസ്‌ എത്തിയത്‌ തൃക്കാക്കരയിലെ നാലായിരത്തോളം അടുക്കളകളിൽ. ആദ്യഘട്ടമായി സിറ്റി ഗ്യാസ്‌ കണക്‌ഷൻ നൽകാൻ സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത ജില്ലയിലെ നാലു തദ്ദേശസ്ഥാപനങ്ങളിൽ ഒന്നും തൃക്കാക്കര. ജില്ലയിൽ ജൂണോടെ 10,000 സിറ്റി ഗ്യാസ്‌ കണക്‌ഷനുകൾ എത്തുമ്പോൾ പകുതിയോളം തൃക്കാക്കരയിലായിരിക്കും. പുതുവൈപ്പിലെ എൽഎൻജി ടെർമിനൽ 2013ൽ പൂർത്തിയായെങ്കിലും പൈപ്പുലൈൻ സ്ഥാപിക്കൽ മന്ദഗതിയിലായിരുന്നു. പൈപ്പ്‌ സ്ഥാപിക്കാൻ സ്ഥലമേറ്റെടുപ്പും നഷ്‌ടപരിഹാരം നൽകലും ഉപേക്ഷിച്ച്‌ ഉമ്മൻചാണ്ടി സർക്കാരും Read more…