ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും പറ്റി ഇനിയൊരക്ഷരം മിണ്ടരുത്!

ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും പറ്റിഇനിയൊരക്ഷരം മിണ്ടരുത്!പലരുടേയുംചർച്ചകൾ കേട്ടാൽ തോന്നുക നമ്മുടെ നാട്ടിൽ രണ്ടേ രണ്ടു സമരങ്ങളേ നടന്നിട്ടുള്ളൂവെന്നാണ്.പണ്ട് നടന്നതും ഇപ്പോൾനടന്നുകൊണ്ടിരിക്കുന്നതുമായബാക്കിയെല്ലാ സമരങ്ങളെയുംബോധപൂർവം അവഗണിച്ചു കൊണ്ടാണ്ട്രാക്ടറും കമ്പ്യൂട്ടറുംനിത്യ ഹരിത കഥാപാത്രങ്ങളായി നമ്മുടെ ചർച്ചകളിൽനിറഞ്ഞു നിൽക്കുന്നത്.നേതൃത്വം നൽകിയ കോൺഗ്രസ്സുകാർതന്നെ തള്ളിപ്പറഞ്ഞ വിമോചന സമരവും കേരളത്തിന്റെ മാറ്റത്തിൽനിർണായക സ്വാധീനം ചെലുത്തിയമിച്ചഭൂമി സമരമടക്കം കമ്യൂണിസ്റ്റുകാർ നേതൃത്വം കൊടുത്തഒരു സമരത്തിന്റെയും ശരിതെറ്റുകൾ ഇത്രമേൽ നമ്മുടെ ചർച്ചകളിൽഉയർന്നു കേൾക്കാറില്ല.സമരങ്ങളുടെ പ്രസക്തിയുംകാലഗണനയും:-അതു പോകട്ടെ;ഒരു സമരത്തിന്റെ പ്രസക്തി ചർച്ച ചെയ്യുമ്പോൾ ‘കാലം’ഒരു പ്രധാന Read more…