UDF ധൂർത്ത് , പേഴ്സണൽ സ്റ്റാഫ്സ്, ഉപദേശകർ, സമ്പത്ത്

കുറച്ചു ദിവസങ്ങളായി CongRss കാർ എല്ലായിടത്തും കൊണ്ട് ഒട്ടിക്കുന്ന കുറച്ചു സാധനങ്ങൾക്കുള്ള മറുപടി ആണ് .. ഒരു കോടി 80 ലക്ഷം രൂപ ചിലവിൽ ഹെലികോപ്റ്റർ വാടകക്കെടുത്തുആരോപണം ഉന്നയിക്കുന്നവർ മറുപടി വായിക്കുന്നതിനു മുൻപ് ഈ ഒരു കാര്യം ഓർമയിൽ വക്കുന്നത് നന്നായിരിക്കും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നമ്മൾ സ്വന്തമായി ഒരു ഹെലികോപ്റ്റർ വാങ്ങി വെച്ചിട്ടുണ്ടായിരുന്നു. സർക്കാർ കാലാവധി തീരുന്നതിനു മുൻപ് ഉണ്ടായിരുന്ന പേര് ദോഷം മാറ്റാൻ കോടികൾ പലതു Read more…