ചങ്കൂറ്റം വിലയ്ക്ക് വാങ്ങാൻ കിട്ടില്ല, മിസ്റ്റർ ചെന്നിത്തല‼️

അമിത് ഷായെ ചങ്കൂറ്റത്തോടെ വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നു. BJP ക്കെതിരെ ശക്തമായി പ്രതികരിക്കാൻ ധൈര്യമില്ലാത്ത ചെന്നിത്തല CPI(M) – BJPകൂട്ടുകെട്ട് എന്ന പതിവ് ആരോപണമുന്നയിച്ച് നാണം മറയ്ക്കാൻ പറ്റുമോയെന്ന ശ്രമത്തിലാണ്. എക്കാലത്തും BJP യോട് മൃദുസമീപനമുള്ള ചെന്നിത്തലയോട് ചില ചോദ്യങ്ങൾ അടൂരിൽ UDF സ്ഥാനാർത്ഥിയായി വരാനിരുന്ന പന്തളം പ്രതാപൻ രാത്രിക്ക് രാത്രി BJP യിലേക്ക് പോയതെങ്ങനെ UDF കാലത്ത് PSC ചെയർമാനും താങ്കളുടെ Read more…

യുഡിഎഫ്‌ വന്നാൽ എട്ടിന്റെ പണികിട്ടും

https://www.deshabhimani.com/news/kerala/k-m-shaji/927975 തനിക്കെതിരായി കളിച്ചവൻ പാർടിക്കകത്തായാലും പുറത്തായാലും തിരിച്ചടി ഉറപ്പെന്ന ഭീഷണിയുമായി ‌ കെ എം ഷാജി എംഎൽഎ. ഏതു കൊമ്പത്തവനായാലും വാങ്ങിയ അച്ചാരത്തിന്റെ കണക്കും പുറത്തുകൊണ്ടുവരും, ഇത്‌ ഭീഷണിയായോ വെല്ലുവിളിയായോ എങ്ങനെ കരുതിയാലും ഒന്നുമില്ല എന്നും ഷാജി പ്രസംഗത്തിൽ പറയുന്നുണ്ട്‌. മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറിയായ ഷാജിയുടെ കൊലവിളി പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്‌. കൊലവിളി മുഴക്കുന്ന പ്രസംഗത്തിനെതിരെ ലീഗ്‌ പ്രവർത്തകർ തന്നെ പ്രതിഷേധവുമായെത്തി‌.  ഷാജിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ അഴീക്കോട്‌, കാസർകോട്‌ മണ്ഡലം കമ്മിറ്റികൾ Read more…

വി എസ്‌ ശിവകുമാറിന്റെ സഹോദരൻ നടത്തിയത്‌ കോടിയുടെ അഴിമതി

മുൻ ദേവസ്വം സെക്രട്ടറിയും മുൻ മന്ത്രി വി എസ്‌ ശിവകുമാറിന്റെ സഹോദരനുമായ വി എസ്‌ ജയകുമാറിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ ശരിയാണെന്ന്‌ അന്വേഷണ റിപ്പോർട്ട്‌. 2013–-14, 2014–-15 വർഷങ്ങളിൽ ശബരിമലയിലേക്ക്‌ പാത്രങ്ങളും മറ്റും വാങ്ങിയതിൽ 1,81,89,490 രൂപയുടെ അഴിമതി നടത്തിയെന്നാണ്‌ പ്രധാന കണ്ടെത്തൽ. ജയകുമാറിനെതിരെയുള്ള എട്ട്‌ ഗുരുതര ആരോപണങ്ങളിൽ ഏഴും ശരിയെന്ന്‌ തെളിഞ്ഞു. അന്വേഷണ റിപ്പോർട്ട്‌ വിജിലൻസ്‌ ട്രിബ്യൂണലായിരുന്ന ചെറുന്നിയൂർ പി ശശിധരൻ നായർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വ. എൻ വാസുവിന്‌ Read more…

ശശി തരൂറിൻറെ തെർമൽ ഇമേജിംഗ് ക്യാമറയും കുറച്ച് തള്ളുകളും

കുറച്ചു സ്വാഭാവിക സംശയങ്ങൾ ആണ്..‼️ ശശി തരൂർ എന്ന വിശ്വപൗരനെ പൊക്കി ഇട്ട ആലോപതിയിലെ മോഹനവൈദ്യരുടെ ഒരു പോസ്റ്റ് ഓണലൈൻ ന്യൂസ് പോർട്ടലുകൾ ഒക്കെ വലിയ വാർത്തയാക്കിയത് കാണാനിടയായി.. ⭕ വിഷയം വിശ്വപൗരൻ ഒരു തെർമൽ ഇമേജിങ് കാമറ കേരളത്തിന് സംഭാവന ചെയ്തതിനെ പറ്റിയാണ്.. അഭിനന്ദനങ്ങൾ.. ശശിതരൂർ ചെയ്തത് ശ്ലാഘനീയം തന്നെ.. ❤️ 🤔 പക്ഷെ ഏഷ്യയിൽ തന്നെ തെർമൽ ഇമേജിങ് കിട്ടാനില്ല എന്ന തള്ളോക്കെ അങ്ങു അട്ടത്തു വച്ചാൽ മതി.. താഴെ ഉള്ളത് Read more…

ഫണ്ട് വെട്ടിച്ച കോൺഗ്രസ്സിൻറെ കഥകൾ

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അഥവാ സ്വന്തം ഫണ്ട് തന്നെ വെട്ടിച്ച #CongRSS കഥകൾ 1️⃣ കെ സുധാകരന്‍ MP രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന് കാട്ടി ഒരു വിഭാഗം കോൺഗ്രസുകാർ 2011ൽ KPCC ക്ക് നൽകിയ പരാതി എന്തായി❓ ബോംബേറില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറച്ചേരി ബാലകൃഷ്ണന്റെ കുടുംബത്തിന് നല്‍കാന്‍ ശേഖരിച്ച തുകയുടെ യഥാർത്ഥ കണക്കുകൾ എന്താണ്?❓ https://bit.ly/2SILlvm 2️⃣ കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിനായി കോഴിക്കോട് DCC പിരിച്ച 16 ലക്ഷം എവിടെ ❓പരാതി ഉയർന്ന പാർട്ടി യോഗത്തിൽ Read more…

ആൻറണി നഷ്ടപ്പെടുത്തിയ വൈറോളജി ലാബ്

ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്ക് (ജിവിഎന്‍ ) അംഗത്വം ലഭിച്ചെങ്കിലും ഇതിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍  തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന  ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് വൈറോളജി ( ഐ എ വി ) ഇനിയും കാത്തിരിക്കേണ്ടി വരും. ഐഎവി  ഇനിയും പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായിട്ടില്ലെന്നതാണ് ഇതിന്റെ കാരണം. തിരുവനന്തപുരത്തെ തോന്നയ്ക്കലില്‍ സയന്‍സ് ആന്റ് ടെക്നോളജി കൗണ്‍സിലിനു കീഴിലുള്ള ലൈഫ് സയന്‍സസ് പാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഐ എ വി പ്രവര്‍ത്തനം തുടങ്ങിയത്. ക്ലിനിക്കല്‍ Read more…

UDF ധൂർത്ത് , പേഴ്സണൽ സ്റ്റാഫ്സ്, ഉപദേശകർ, സമ്പത്ത്

കുറച്ചു ദിവസങ്ങളായി CongRss കാർ എല്ലായിടത്തും കൊണ്ട് ഒട്ടിക്കുന്ന കുറച്ചു സാധനങ്ങൾക്കുള്ള മറുപടി ആണ് .. ♦️ ഒരു കോടി 80 ലക്ഷം രൂപ ചിലവിൽ ഹെലികോപ്റ്റർ വാടകക്കെടുത്തു ആരോപണം ഉന്നയിക്കുന്നവർ മറുപടി വായിക്കുന്നതിനു മുൻപ് ഈ ഒരു കാര്യം ഓർമയിൽ വക്കുന്നത് നന്നായിരിക്കും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നമ്മൾ സ്വന്തമായി ഒരു ഹെലികോപ്റ്റർ വാങ്ങി വെച്ചിട്ടുണ്ടായിരുന്നു. സർക്കാർ കാലാവധി തീരുന്നതിനു മുൻപ് ഉണ്ടായിരുന്ന പേര് ദോഷം മാറ്റാൻ കോടികൾ Read more…

ഉമ്മന്ചാണ്ടി സർക്കാരിന്റെ ബന്ധുനിയമനങ്ങൾ

Source- Titto antony – The Left Circle -> Databank 1, ഉമ്മൻ ചാണ്ടിയുടെ അമ്മായിയുടെ മകൻ കുഞ്ഞ് ഇല്ലംപള്ളി , കോ ഓപ്പറേറ്റിവ് സർവീസ് എക്സമിനെഷൻ ബോർഡ്‌ ചെയർമാൻ 2, ഉമ്മന്‍ചാണ്ടിയുടെ ഡ്രൈവറുടെ മകള്‍ സബിദ, നോർക്ക 3, കെ എം മാണിയുടെ മരുമകൻ MT ജോസഫ്‌ , മന്ത്രി ഷിബു ബേബി ജോണിന്റെ ഉപദേശകൻ 4, സ്പീക്കർ ജി കാർത്തികേയന്റെ ഭാര്യ എം ടി സുലേഖ, Read more…