ചങ്കൂറ്റം വിലയ്ക്ക് വാങ്ങാൻ കിട്ടില്ല, മിസ്റ്റർ ചെന്നിത്തല‼️

അമിത് ഷായെ ചങ്കൂറ്റത്തോടെ വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നു. BJP ക്കെതിരെ ശക്തമായി പ്രതികരിക്കാൻ ധൈര്യമില്ലാത്ത ചെന്നിത്തല CPI(M) – BJPകൂട്ടുകെട്ട് എന്ന പതിവ് ആരോപണമുന്നയിച്ച് നാണം മറയ്ക്കാൻ പറ്റുമോയെന്ന ശ്രമത്തിലാണ്. എക്കാലത്തും BJP യോട് മൃദുസമീപനമുള്ള ചെന്നിത്തലയോട് ചില ചോദ്യങ്ങൾ അടൂരിൽ UDF സ്ഥാനാർത്ഥിയായി വരാനിരുന്ന പന്തളം പ്രതാപൻ രാത്രിക്ക് രാത്രി BJP യിലേക്ക് പോയതെങ്ങനെ UDF കാലത്ത് PSC ചെയർമാനും താങ്കളുടെ Read more…

ശനിയാഴ്ച വരെ കോണ്‍ഗ്രസില്‍, ഞായറാഴ്ച ബിജെപിയില്‍;പന്തളം പ്രതാപന്റെ കൂടുമാറ്റം കോണ്‍ഗ്രസിന് തിരിച്ചടി

പന്തളം: ശനിയാഴ്ചവരെ കോണ്‍ഗ്രസില്‍ ഉറച്ചുനിന്ന അഡ്വ. പന്തളം പ്രതാപന്റെ ബി.ജെ.പി. പ്രവേശം കോണ്‍ഗ്രസിന് തിരിച്ചടിയാകും. ഞായറാഴ്ച തിരുവനന്തപുരത്ത് അമിത്ഷാ പങ്കെടുത്ത യോഗത്തിലാണ് പന്തളം പ്രതാപന്‍ കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി.യിലേക്ക് ചേക്കേറിയത്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്റെ അനുജനാണ് പന്തളം പ്രതാപന്‍. അടൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തിന് പരിഗണിച്ചിരുന്നവരില്‍ പ്രതാപന്റെ പേരും ഉള്‍പ്പെട്ടിരുന്നതായി സൂചനയുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അവസാനനിമിഷം ഉടലെടുത്ത പ്രശ്‌നങ്ങളാകാം പൊടുന്നനെ പാര്‍ട്ടി വിടാന്‍ കാരണമായതെന്ന് പ്രാദേശിക Read more…

ബിജെപിയിലേക്ക് മാറാന്‍ കാരണം പാര്‍ട്ടിയുടെ തള്ളിപ്പറയല്‍- പന്തളം പ്രതാപന്‍

പന്തളം: വിദ്യാഭ്യാസകാലംമുതല്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച പാര്‍ട്ടി തള്ളിപ്പറഞ്ഞതാണ് ബി.ജെ.പി.യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിന് കാരണമെന്ന് പന്തളം പ്രതാപന്‍. ഞായറാഴ്ചയാണ് ഇദ്ദേഹം അമിത്ഷായില്‍നിന്ന് അംഗത്വം സ്വീകരിച്ച് ബി.ജെ.പി.യിലെത്തിയത്. ‘തലേദിവസംവരെ പാര്‍ട്ടിയില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാനും അതിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ശ്രമിച്ചിരുന്നു. സ്ഥാനമാനങ്ങള്‍ക്കുപിന്നാലെ ഓടാനായിരുന്നില്ല താത്പര്യം. ഡി.ഐ.സി.യില്‍നിന്ന് തിരികെ കോണ്‍ഗ്രസില്‍ മറ്റുള്ളവര്‍ക്കൊപ്പം എത്തിയെങ്കിലും മറ്റാര്‍ക്കും നല്‍കിയ പരിഗണന ലഭിച്ചിരുന്നില്ല. ബി.ജെ.പി.യിലേക്ക് മാറുന്നദിവസം രാവിലെവരെ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പൈട്ടങ്കിലും തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുന്ന കാര്യത്തില്‍ മോശമായ Read more…