കെപിസിസി പ്രസിഡന്റ് സ്ഥാനം: ഫോർമുല പാളിയതിന്റെ അമർഷത്തിൽ കെ.സുധാകരൻ.

കണ്ണൂർ∙ കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ടുള്ള ഫോർമുല പാളിയതോടെ കെ.സുധാകരൻ എംപി അമർഷത്തിൽ. എ.വി.ഗോപിനാഥുമായി തന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ച നേതൃത്വം വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നതും സുധാകരനെ ചൊടിപ്പിച്ചു. രണ്ടുദിവസത്തിനകം പ്രശ്നപരിഹാരമെന്ന ഉറപ്പാണു സുധാകരൻ ഗോപിനാഥിനു നൽകിയതെങ്കിലും ആ സമയപരിധിക്കുള്ളിൽ നേതൃത്വത്തിന്റെ ഇടപെടലുണ്ടായില്ല. ഡൽഹിയിലുള്ള നേതാക്കളെ ബന്ധപ്പെട്ട് സുധാകരൻ അതൃപ്തി അറിയിച്ചെന്നാണു വിവരം. തുടർച്ചയായി രാഷ്ട്രീയ തിരിച്ചടികളുണ്ടാകുന്നതിന്റെ നിരാശ വരും ദിവസങ്ങളിൽ സുധാകരന്റെ നീക്കങ്ങളിൽ പ്രതിഫലിച്ചേക്കാം. മത്സരിക്കാനില്ലെന്നു നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്ന മുല്ലപ്പള്ളി Read more…

വനിതാ സ്ഥാനാർത്ഥികളും എം എൽ എ മാരും – എൽ ഡി എഫും യു ഡി എഫും

തിരഞ്ഞെടുപ്പ് കാലത്തെ വനിതാ ദിന ചിന്തകൾ കേരള ജനസംഖ്യയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഉള്ളത്. കേരളത്തിലെ പൊതു തിരഞ്ഞെടുപ്പുകളിൽ പുരുഷന്മാരേക്കാൾ കൂടുതൽ വോട്ടു ചെയ്യുന്നതും സ്ത്രീകളാണ്. അപ്പോൾ ജനസംഖ്യയിലെ 50 ശതമാനത്തിലധികം വരുന്ന സ്ത്രീകളെ നിയമ നിർമ്മാണ സഭയിൽ പ്രതിനിധികരിക്കാൻ അത്ര തന്നെ വനിതാ ജന പ്രതിനിധികൾ ഉണ്ടാകേണ്ടതല്ലേ? അതായത് 140 MLA മാരിൽ 50 ശതമാനമായ 70 പേരെങ്കിലും കുറഞ്ഞത് ഉണ്ടാകേണ്ടതല്ലേ? ഈ വിഷയത്തെ ഡാറ്റ വച്ച് പരിശോധിച്ചാൽ Read more…

യുഡിഫ് അഴിമതികൾ

2015 ൽ കേരളത്തെ നിരവധി അഴിമതികൾ ബാധിച്ചിരുന്നു, അതിലൊന്നാണ് ധനമന്ത്രി കെ.എം മാണി യുടേത് .മാണി ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ബാർ കുംഭകോണം വർഷം മുഴുവൻ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ആധിപത്യം സ്ഥാപിച്ചു.പാലയിൽ നിന്നുള്ള 82 കാരനായ ശക്തനും കേരള കോൺഗ്രസിന്റെ (എം) മേധാവിയും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും, ചാണ്ടിയും മറ്റ് യുഡിഎഫ് പങ്കാളികളും രാജിവെക്കാൻ സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്ന് ഒടുവിൽ രാജി സമർപ്പിക്കേണ്ടി വന്നു.ബാർ കുംഭകോണത്തിൽ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ള മാണിക്ക് Read more…

ആൻറണി നഷ്ടപ്പെടുത്തിയ വൈറോളജി ലാബ്

ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്ക് (ജിവിഎന്‍ ) അംഗത്വം ലഭിച്ചെങ്കിലും ഇതിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍  തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന  ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് വൈറോളജി ( ഐ എ വി ) ഇനിയും കാത്തിരിക്കേണ്ടി വരും. ഐഎവി  ഇനിയും പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായിട്ടില്ലെന്നതാണ് ഇതിന്റെ കാരണം. തിരുവനന്തപുരത്തെ തോന്നയ്ക്കലില്‍ സയന്‍സ് ആന്റ് ടെക്നോളജി കൗണ്‍സിലിനു കീഴിലുള്ള ലൈഫ് സയന്‍സസ് പാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഐ എ വി പ്രവര്‍ത്തനം തുടങ്ങിയത്. ക്ലിനിക്കല്‍ Read more…

UDF ഭരണത്തിൽ LDF സഹകരിച്ച CMDRF

രാഷ്ട്രീയ പ്രവർത്തനത്തിന്റെ എത്തിക്സ് എന്നത് അടിസ്ഥാനപരമായി ജനങ്ങളോടുള്ള കമ്മിറ്റ്മെന്റിന്റെ മുകളിലാകുമ്പോൾ ചർച്ചകളും സംവാദങ്ങളും സാധ്യമാകുന്ന സകല വിപര്യയങ്ങളും ഒരു സന്നിദ്ഗ്ദ ഘട്ടത്തിൽ മാറ്റി വെക്കപ്പെടും. മനുഷ്യനും അവന്റെ പ്രശ്നങ്ങളും പ്രഥമ പരിഗണനയായ ഏതൊരു പ്രത്യയ ശാസ്‌ത്രത്തിനും എന്തിന് ആൾകൂട്ടത്തിന് പോലും ആ ഒരു നിലപാടിലൂടെ മാത്രമേ നില നിൽക്കാൻ സാധിക്കൂ. കോണ്ഗ്രസ് വ്യത്യസ്ത താല്പര്യങ്ങളുടെ ഒരു ആൾക്കൂട്ടമാണ്‌ എന്നാണ് പൊതുവെ അംഗീകരിച്ച,പറയപ്പെടുന്ന സത്യം.പക്ഷേ അടിയന്തര ഘട്ടത്തിൽ ഒരു ആൾക്കൂട്ടത്തിൽ പ്രകടമാകുന്ന Read more…

പിഎസ്‌സി നിയമനം: UDF Govt

നുണ ജീവിക്കുന്നത് സത്യം എത്തുന്നത് വരെ മാത്രം.സത്യത്തിൻ്റെ മുന്നിൽ മരിക്കുന്നതെന്തോ അതാണ് നുണ. കേരളത്തിൽ PSCയെ അപ്രസക്തമാക്കിയെന്ന നുണേ, നീ തേഞ്ഞട! യു.ഡി.എഫ് (5വർഷം) – 123104 എൽ.ഡി.എഫ്. ( 4 വർഷം) – 133132 ▪️എൽ.ഡി.എഫ് കാലത്ത് പുതിയതായി സൃഷ്ടിച്ചത് 16508 തസ്തികകൾ ▪️സി. പി.ഒ ലിസ്റ്റിൽ ഉൾപ്പെട്ട 7577 പേരിൽ 5601 പേർക്കും നിയമനം. ലിസ്റ്റിലെ 74% പേർക്കും ജോലി. ▪️എൽ.ഡി.എഫ്. സർക്കാർ പോലീസിൽ മാത്രം സൃഷ്ടിച്ചത് Read more…

ഉമ്മന്ചാണ്ടി സർക്കാരിന്റെ ബന്ധുനിയമനങ്ങൾ

Source- Titto antony – The Left Circle -> Databank 1, ഉമ്മൻ ചാണ്ടിയുടെ അമ്മായിയുടെ മകൻ കുഞ്ഞ് ഇല്ലംപള്ളി , കോ ഓപ്പറേറ്റിവ് സർവീസ് എക്സമിനെഷൻ ബോർഡ്‌ ചെയർമാൻ 2, ഉമ്മന്‍ചാണ്ടിയുടെ ഡ്രൈവറുടെ മകള്‍ സബിദ, നോർക്ക 3, കെ എം മാണിയുടെ മരുമകൻ MT ജോസഫ്‌ , മന്ത്രി ഷിബു ബേബി ജോണിന്റെ ഉപദേശകൻ 4, സ്പീക്കർ ജി കാർത്തികേയന്റെ ഭാര്യ എം ടി സുലേഖ, Read more…