Congress/UDF വാർത്തകൾ /നിലപാടുകൾ
ഉമ്മൻചാണ്ടി സർക്കാരിന്റെ കുറച്ചു ധൂർത്തുകൾ
#CongRSS കാർ അറിഞ്ഞിരിക്കാൻ ഇടയില്ലാത്ത ചില ഉമ്മൻചാണ്ടി സർക്കാരിന്റെ കുറച്ചു ധൂർത്തുകൾ.. ⭕ പേഴ്‌സണൽ സ്റ്റാഫ് നിയമന ധൂർത്ത്.. UDF ഭരണ കാലത്തു മുഖ്യനും മന്ത്രിമാർക്കും കൂടി ഉണ്ടായിരുന്ന സ്റ്റാഫ് ന്റെ എണ്ണം വെറും 623 (അവരാണ് 478 സ്റ്റാഫ് ഉള്ള LDF സർക്കാരിനെ ചീത്ത വിളിക്കുന്നത്🤔 ) https://bit.ly/3f4pZSF ⭕ UDF സർക്കാരിന്റെ കാലത്തെ പ്രതിച്ഛായ വർധിപ്പിക്കാൻ പരസ്യത്തിനു ചിലവായ തുകയിൽ ബാക്കി കൊടുക്കാൻ ഉണ്ടായിരുന്നത് LDF സർക്കാർ Read more…