Congress/UDF വാർത്തകൾ /നിലപാടുകൾ
കൊറോണക്കാലത്തെ ഓഡിറ്റില്ലാത്ത പ്രതിപക്ഷം
കൊറോണക്കാലത്തെ ഓഡിറ്റില്ലാത്ത പ്രതിപക്ഷവുംപിണറായിയുടെ നല്ല ബെസ്റ്റ് സമയവും.. 1. വന്ദേ ഭാരത് മിഷനിലൂടെ ഇന്ത്യയിലേക്ക് എത്തിയതിന്റെ ഏതാണ്ട് 80 ശതമാനം ഫ്ലൈറ്റും കേരളത്തിലേക്കാണു.. എങ്കിലും പിണറായി അനുമതി നൽകാത്തതാണു കൂടുതൽ വിമാനങ്ങൾ എത്താത്തതിനു കാരണം എന്നാണു സകല ലീഗ്, ജമാഅത്ത്, സുഡാപ്പി മുതൽ ഇങ്ങ് ലോക്കൽ കൊങ്ങി വരെ പ്രചരിപ്പിക്കുന്നത്..കേന്ദ്ര വ്യോമയാന മന്ത്രി പിണറായി രാജി വെക്കുക 2. റാസൽ ഖൈമയിൽ കെ എം സി സി യുടെ ചാർട്ടർ Read more…