വാളയാർ സംഭവത്തിൽ പ്രതികൾ രക്ഷപ്പെട്ടത്‌ പെൺകുട്ടികളുടെ അമ്മയും രണ്ടാനച്ഛനും ഉൾപ്പെടെയുള്ള സാക്ഷികൾ നൽകിയ മൊഴിയിലെ വൈരുധ്യം മൂലം.

പാലക്കാട്‌ വാളയാർ സംഭവത്തിൽ പ്രതികൾ രക്ഷപ്പെട്ടത്‌ പെൺകുട്ടികളുടെ അമ്മയും രണ്ടാനച്ഛനും ഉൾപ്പെടെയുള്ള സാക്ഷികൾ നൽകിയ മൊഴിയിലെ വൈരുധ്യം മൂലം. കേസിൽ പ്രതിയായ ആർഎസ്‌എസ്‌ പ്രവർത്തകൻ വയലാർ സ്വദേശി പ്രദീപ്‌കുമാറിനെ സെപ്‌തംബർ 30നാണ്‌ പാലക്കാട്‌ പ്രത്യേക പോക്‌സോ കോടതി ജഡ്‌ജി (ഫസ്‌റ്റ്‌ അഡീഷണൽ സെഷൻസ്‌ ജഡ്‌ജി) വിട്ടയച്ചത്‌. രണ്ടാനച്ഛനും പ്രതിക്കെതിരെ മൊഴി നൽകിയില്ല. ഒന്നാം പ്രതി മധു ശല്യപ്പെടുത്തുന്നത്‌ നേരിൽ കണ്ടുവെന്ന്‌ പൊലീസിനോടു പറഞ്ഞ രണ്ടാനച്ഛൻ ഇക്കാര്യം കോടതിയിലെ സാക്ഷിവിസ്‌താരത്തിൽ ആവർത്തിച്ചില്ലെന്ന്‌ Read more…