സി കെ ആശയുടെ വിജയത്തിനായി 1001 അംഗ കമ്മിറ്റി

വൈക്കം നിയോജക മണ്ഡലം  എൽഡിഎഫ്  സ്ഥാനാർഥി  സി കെ ആശയുടെ വിജയം ഉറപ്പിച്ച്  തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. വടക്കേനട എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന  കൺവൻഷൻ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു . സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം  അഡ്വ. പി കെ ഹരികുമാർ അധ്യക്ഷനായി .  സ്ഥാനാർഥി സി കെ ആശ, പി സുഗതൻ, സണ്ണി തെക്കേടം, സി കെ ശശിധരൻ, കെ കെ Read more…